മോഡി സർക്കാരിനെ കടന്നാക്രമിച്ച് നിർമല സീതാരാമന്റെ ഭർത്താവ്
രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായ തുടരുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് നിര്‍മല സീതാരാമന്റെ ഭര്‍ത്താവ്. യൂട്യൂബിലെ ബ്ലോഗായ 'മിഡ് വീക്ക് മാസ്റ്റേഴ്സിലാണ്' അഭിപ്രായ പ്രകടനം. രാജ്യത്തു ...