അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യയുടെ കിടിലന്‍ തിരിച്ചടി
അമേരിക്ക തങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള എല്ലാ രാജ്യങ്ങളെയും അവരുടെ നയങ്ങള്‍ക്കനുസരിച്ച് സ്വാധീനിക്കുകയും രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ആദ്യമായിട്ടൊന്നുമല്ല. വികസ്വര രാഷ്ട്രങ്ങള്‍ക്കുമേലുള്ള അമേരിക്കന്‍ മേല്‍ക്കോയ്മ ...