in ametti

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഗാന്ധി കുംടുംബത്തിന് അമേഠിയെന്ന സുരക്ഷിത മണ്ഡലം ചൂണ്ടിക്കാട്ടിക്കൊടുത്ത ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാറൂണ്‍ റഷീദ് അമേഠിയില്‍ ജനവിധി തേടുന്നു

രാഹുലിന് വയനാട്ടില്‍ മത്സരിക്കാന്‍ മുസ്ലീമായ ടി സിദ്ധിഖിനെ ബലിയാടാക്കിയത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണെന്നും ഹറൂണ്‍ റഷീദ് പറയുന്നു....