പതിവില്‍ നിന്നും വ്യത്യസ്തമായി ഐഎഫ്എഫ്‌കെ ഉദ്ഘാടനം; മേള സാംസ്‌കാരിക കൈമാറ്റത്തിനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി
ഇരുപത്തിഏഴാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പതിവ് രീതിയായ നിലവിളക്കില്‍ ദീപങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കി ആര്‍ച്ച് ലൈറ്റുകള്‍ കാണികള്‍ക്ക് നേരെ ...