Rahul Gandhi:രാഹുലിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കരുത്; പ്രശാന്ത് കിഷോര്‍ റിപ്പോര്‍ട്ട്
ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. (Sonia)സോണിയയുടെ വസതിയില്‍ കഴിഞ്ഞ 4 ദിവസമായി ദേശീയ നേതൃത്വവുമായി പ്രശാന്ത് നടത്തുന്ന ...