INCHI CURRY

ഉച്ചയ്ക്ക് ചോറിന് എരിവും മധുരവുമുള്ള ഇഞ്ചിക്കറി ട്രൈ ചെയ്താലോ ?

ഉച്ചയ്ക്ക് ചോറിന് എരിവും മധുരവുമുള്ള ഇഞ്ചിക്കറി ട്രൈ ചെയ്താലോ. തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഇഞ്ചിക്കറി എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ…....

നൂറു കറി എന്നറിയപ്പെടുന്ന ഇഞ്ചിക്കറി ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്

ഇഞ്ചിപ്പുളി ഒരു കേരളീയ ആഹാര വിഭവമാണ്. പുളി ഇഞ്ചി,ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശര്‍ക്കര എന്നിവയാണ് പ്രധാന....