increase

Nayanthara : പ്രതിഫലം ഉയർത്തി തെന്നിന്ത്യൻ താരറാണി നയൻതാര

തെന്നിന്ത്യൻ താരം നയൻതാര പ്രതിഫലം ഉയർത്തയതായി റിപ്പോർട്ട്. തുടർച്ചയായി ഇറങ്ങിയ നയൻതാര ചിത്രങ്ങളെല്ലാം ഹിറ്റായി മാറിയതാണ് പ്രതിഫലം ഉയർത്താൻ കാരണം.....

ടോൾ നിരക്ക് കൂട്ടി; മരുന്നുകൾക്കും വില കൂടും

പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി.....

കേരളത്തില്‍ കോഴിക്ക് വലിയ വില

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയാണ് വർധിച്ചത്. വേനലിന്‍റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത്....

തീവെട്ടിക്കൊള്ള തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

തിരുവനന്തപുരം∙ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്....

കേരളത്തിൽ സിമന്റിന്റെ വിലയിൽ വർദ്ധനവ്; യോഗം വിളിച്ച് മന്ത്രി പി രാജീവ്

സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി ശ്രീ.പി.രാജീവ്.കേരളത്തിൽ സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ വലിയ....

രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരം;ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി

രോഗികളാവുന്നവരേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി. പക്ഷേ, ജാഗ്രതയില്‍ തരിമ്പും വീഴ്ച വരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുകയാണെന്നും....

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു :ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​ര്‍​ധ​ന

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ നാൽപ്പത്താറായിരത്തോളം കേസുകളും കർണാടകയിൽ നാൽപ്പതിനായിരത്തോളം കേസുകളും റിപ്പോർട്ട് ചെയ്തു.വാക്‌സിൻ....

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സംവിധാനത്തിന് പ്രചാരമേറുന്നു.

യുഎഇ വൈസ്പ്രസിഡന്റും, പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം ആണിത് നടപ്പാക്കിയത്....