Independence Day – Kairali News | Kairali News Live
സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

യുഎസിലെ ഹൂസ്റ്റണില്‍ പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യന്‍ വ്യവസായികളുടെ സംഘടനയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്‍മാര്‍ക്ക് ...

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലപ്പുറം കീഴുപറമ്പ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അവതരിപ്പിച്ച പ്ലോട്ടിൽ സവർക്കറും ഉണ്ടെന്ന് പരാതി . പൊതുപ്രവർത്തകനാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ ...

Pinarayi vijayan:’നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോ?’ മുഖ്യമന്ത്രി

Pinarayi Vijayan : രാജ്യത്തെ ഫെഡറൽ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : മുഖ്യമന്ത്രി

നവോത്ഥാന സംരംഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിൽ അരങ്ങേറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന് തുടർച്ചയുണ്ടായി.ഇതിന് ഇടതു പക്ഷത്തിനുള്ള പങ്ക് ...

സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മകൾക്ക് ഇന്ന് 73 വയസ്സ് 

independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… പി കൃഷ്ണപിള്ള

കെപിസിസി ഭാരവാഹിയായിരുന്നു. 1930ൽ കോഴിക്കോട് വെച്ചു നടത്തിയ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ സജീവപങ്കാളി. ഗുരുവായൂർ സത്യാഗ്രഹം ...

പാവങ്ങളുടെ പടത്തലവന്‍ വിട പറഞ്ഞിട്ട് ഇന്ന് നാൽപ്പത്തിനാലാണ്ട്; എകെജിയുടെ ഓര്‍മയില്‍ കേരളം

independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… എ കെ ജി

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായി സജീവമായി പോരാടിയ എകെജി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് കോൺഗ്രസ് നേതാവായിരുന്ന കെ കേളപ്പന്റെ ശിഷ്യനായിട്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ചേർന്ന് എകെജി സജീവമായ ഹരിജനോദ്ധാരണ ...

യുഗാന്ത്യത്തിന്റെ ഇരുപതു വര്‍ഷം

independence day : സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ നക്ഷത്രം… ഇ എം എസ്

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കോൺഗ്രസ് പാർടിയിലും നേതൃത്വപരമായ പ്രവർത്തനം നടത്തിയ നേതാവായിരുന്നു സ. ഇഎംഎസ്. 1934, 1938, 1940 വർഷങ്ങളിൽ കെപിസിസിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1931ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ...

independence day : സ്വാതന്ത്ര്യച്ചിറകില്‍; നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം

independence day : സ്വാതന്ത്ര്യച്ചിറകില്‍; നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം

സ്വാതന്ത്ര്യത്തിന്റെ (independence day ) എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ ആഘോഷ പരിപാടികളുമായി സംസ്ഥാനം. ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ ...

Independence day : സ്വാതന്ത്ര്യച്ചിറകിൽ ഇന്ത്യ ; രാജ്യമെങ്ങും ആഘോഷം , കനത്ത
 സുരക്ഷ

Independence day : സ്വാതന്ത്ര്യച്ചിറകിൽ ഇന്ത്യ ; രാജ്യമെങ്ങും ആഘോഷം , കനത്ത
 സുരക്ഷ

തീവ്രമായ പോരാട്ടങ്ങളുടെയും മഹത്തായ ത്യാഗങ്ങളുടെയും ജ്വലിക്കുന്ന സ്‌മരണകളിൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. 1947 ആ​ഗസ്ത് 14ന്റെ അർധരാത്രിയുടെ മണിമുഴക്കത്തിൽ പുതിയ ചരിത്രത്തിലേക്കും പ്രതീക്ഷകളിലേക്കും ചിറകടിച്ചുയർന്ന ഇന്ത്യ ...

Independence Day: ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം….

Independence Day: ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം….

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം(independence day) ആഘോഷിക്കുന്ന ഈ വേളയിൽ ജാതിവെറിയുടെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറിയിരിക്കുകയാണ് രാജസ്ഥാ(rajastan)നിലെ ഒമ്പതു വയസുകാരന്റെ കൊലപാതകം(murder). കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിനാണ് ദളിത്‌ ...

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

P. K. Medini : സമരവഴികളിലെ നിത്യ യൗവ്വനം പി കെ മേദിനി

75 വർഷം മുമ്പുള്ള ഇന്ത്യ (India).നാമോരുത്തരും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത, നമ്മുടെ മനസ്സിനെ മുറിപ്പെടുത്തുന്ന ചരിത്രമുള്ള ആ നാളുകൾ.ആ കറുത്ത നാളുകളിൽ നിന്ന് ഇന്ന് കാണുന്ന ഇന്ത്യയിലേയ്ക്കുള്ള വളർച്ചയ്ക്ക് ...

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം;വിപുലമായ ആഘോഷത്തിനൊരുങ്ങി കേരളം|Independence Day

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം;വിപുലമായ ആഘോഷത്തിനൊരുങ്ങി കേരളം|Independence Day

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നാടെങ്ങും വിപുലമായ അഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നാളെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി ...

Independence Day:സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ആവേശത്തിന് മുമ്പില്‍ RSS കീഴ്‌പ്പെടുമ്പോള്‍ പഴയ RSS രേഖകള്‍ ചര്‍ച്ചയാകുന്നു

Independence Day:സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ആവേശത്തിന് മുമ്പില്‍ RSS കീഴ്‌പ്പെടുമ്പോള്‍ പഴയ RSS രേഖകള്‍ ചര്‍ച്ചയാകുന്നു

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ആവേശത്തിന് മുമ്പില്‍ ആര്‍എസ്എസും കീഴ്‌പ്പെടുമ്പോള്‍ പഴയ ആര്‍എസ്എസ് രേഖകള്‍ ചര്‍ച്ചയാകുകയാണ്. കപട ദേശസ്‌നേഹത്തിന് മുന്നില്‍ 1930ലെ ഹെഡ്‌ഗെവാറിന്റെ ആഹ്വാനവും 1947ല്‍ സ്വാതന്ത്ര്യ ദിന ...

Independence Day:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചിത്ര പ്രദര്‍ശനമൊരുക്കി അധ്യാപകന്‍…

Independence Day:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചിത്ര പ്രദര്‍ശനമൊരുക്കി അധ്യാപകന്‍…

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യത്യസ്തമായ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുകയാണ് ചിത്രകലാ അധ്യാപകനും, കുമളി സ്വദേശിയുമായ കെ എ അബ്ദുള്‍ റസാഖ്. 150 ഓളം സ്വാതന്ത്ര്യ സമര പോരാളികളുടെ ...

‘കോൺഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാൽ’; വിമർശനങ്ങൾ മുറുകുന്നു

K C Venugopal M P | RSS ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷം : കെ സി വേണുഗോപാൽ M P

RSS ദേശീയ പതാകയെ അംഗീകരിച്ചിൽ സന്തോഷമെന്ന് കെ സി വേണുഗോപാൽ എം പി . RSS ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല എന്നും ഇപ്പോൾ RSS ...

National Flag:ദേശീയ പതാക നെയ്‌തെടുത്ത 72കാരന്‍…

National Flag:ദേശീയ പതാക നെയ്‌തെടുത്ത 72കാരന്‍…

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു 72 കാരന്‍ ദേശീയ പതാക(National Flag) നെയ്‌തെടുത്തിരിക്കുകയാണ്. പൂര്‍ണ്ണമായും ഖാദി നൂലില്‍ പതാക തുന്നി ...

സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി ഇൻ്റലിജൻറ്സ് റിപ്പോർട്ട്

സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി ഇൻ്റലിജൻറ്സ് റിപ്പോർട്ട്

സ്വാതന്ത്ര്യദിനത്തിൽ ആക്രമണം നടത്താൻ ഭീകര സംഘടനകൾ തയ്യാറെടുക്കുന്നതായി ഇൻ്റലിജൻറ്സ് റിപ്പോർട്ട്. ദില്ലിയടക്കമുള്ള നഗരങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് ഭീകര സംഘടനകളുടെ പദ്ധതി. ജെയ്ഷെ - ഇ- ...

മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം:മുഖ്യമന്ത്രി|Pinarayi Vijayan

Pinarayi vijayan | ആസാദി കാ അമൃത് മഹോത്സവ് – പതാക ഉയർത്തുക : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തോട് അനുബന്ധിച്ച് എല്ലാവരും പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു . ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആയിരുന്നു മുഖ്യമന്ത്രിയുടെ ...

സ്‌കൂളുകളില്‍ സ്ഥാപനമേധാവികള്‍ മാത്രം ദേശീയപതാക ഉയര്‍ത്തിയാല്‍ മതി; സര്‍ക്കാര്‍ ഉത്തരവ് പുറത്ത്

Independence day | ഹർ ഘർ തിരംഗ: സർക്കാർ കെട്ടിടങ്ങളിൽ പ്രധാന സ്ഥലത്തു ദേശീയ പതാക പ്രദർശിപ്പിക്കണം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ആഗസ്റ്റ് 13 മുതൽ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക ...

Milma | സ്വാതന്ത്ര്യദിനാഘോഷം മില്‍മ  കവറിലും

Milma | സ്വാതന്ത്ര്യദിനാഘോഷം മില്‍മ കവറിലും

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ത്രിവര്‍ണ പതാകയുടെ പൊലിമ മില്‍മ പാലിന്റെ കവറിലും. മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്. ...

കുടുംബശ്രീ ഭവനശ്രീ വായ്പാ തിരിച്ചടവ്; 4.49 കോടി രൂപ അനുവദിച്ചു

Kudumbasree: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് മാറ്റ് കൂട്ടാൻ കുടുംബശ്രീയും

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിന് ( Independence day ) മാറ്റ് കൂട്ടാൻ കുടുംബശ്രീയും. സ്കൂളുകളിലും ഓഫീസുകളിലുo വിവിധ സ്ഥാപനങ്ങളിലുമായി ഉയർത്താനുള്ള  ത്രിവർണ്ണ പതാകയുടെ ഒരുക്കങ്ങളിലാണ് ഇക്കൂട്ടർ. ...

സന്തൂറിൽ ദേശീയഗാനം ആലപിച്ച് ഇറാനിലെ പതിമൂന്നുകാരി

സന്തൂറിൽ ദേശീയഗാനം ആലപിച്ച് ഇറാനിലെ പതിമൂന്നുകാരി

രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ പൗരന്മാർ വിവിധ സാംസ്കാരിക പരിപാടികളോടെ ഈ ദിനം ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ സ്വാതന്ത്ര്യദിനത്തില്‍ ജനഗണമന ആലപിച്ച് ഏവരുടേയും മനസ്സ് ...

ദേശീയ പതാക തലതിരിച്ച് ഉയർത്തി; സുരേന്ദ്രന്റെ പേരിൽ കേസെടുത്തു

ദേശീയ പതാക തലതിരിച്ച് ഉയർത്തി; സുരേന്ദ്രന്റെ പേരിൽ കേസെടുത്തു

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തിൽ സി പി ...

ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണം: മന്ത്രി വി അബ്ദുറഹ്മാന്‍

എന്ത് പ്രതിസന്ധികളുണ്ടായാലും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഓരോരുത്തരും തീരുമാനമെടുക്കേണ്ട കാലമാണെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ദേശീയതയില്‍ വെളളം ചേര്‍ക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നാം ചെറുക്കണമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ...

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ല, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്ത് സംഭവിക്കുന്നു: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ല, നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്ത് സംഭവിക്കുന്നു: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ജാതി മതങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായി രാജ്യത്തിന്റെ പലയിടത്തും സംഭവിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അന്ധവിശ്വാസങ്ങളെ മറികടക്കാന്‍ ശാസ്ത്ര ചിന്ത ...

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 

സിപിഐഎം, സിപിഐ ആസ്ഥാന മന്ദിരങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തി. എകെജി ഭവനിൽ പോളിറ്റ് ബ്യുറോ അംഗം ഹനൻ മൊല്ല പതാക ഉയർത്തി. സിപിഐ ജനറൽ സെക്രട്ടറി  ഡി ...

75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരള പി എസ് സി  കമ്മീഷൻ

75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരള പി എസ് സി  കമ്മീഷൻ

കേരള പബ്ലിക് സർവീസ് കമ്മീഷൻ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പട്ടം ആസ്ഥാന ഓഫിസിൽ ചെയർമാൻ അഡ്വ: എം.കെ.സക്കീർ ദേശിയ പതാക ഉയർത്തി. തുടർന്ന് നടന്ന ...

ദേശീയപതാകയെ അപമാനിച്ച് ബിജെപി; പതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍; അമളി പറ്റിയതോടെ തിരിച്ചിറക്കി- വീഡിയോ

ദേശീയപതാകയെ അപമാനിച്ച് ബിജെപി; പതാക തലകീഴായി ഉയര്‍ത്തി കെ സുരേന്ദ്രന്‍; അമളി പറ്റിയതോടെ തിരിച്ചിറക്കി- വീഡിയോ

ദേശീയപതാകയെ അപമാനിച്ച് ബിജെപി. പതാക തലകീഴായി ഉയര്‍ത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയപതാകയെ അപമാനിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് പതാക ഉയര്‍ത്തവെയാണ് അമളി ...

‘വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയം’ ; എ വിജയരാഘവന്‍

സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി; എ വിജയരാഘവന്‍

സ്വാതന്ത്ര്യസമരത്തില്‍ ഇടതുപക്ഷം ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്‍. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ...

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം: ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം: ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. അടുത്ത 25 വർഷം നിർണായകമാണെന്നും ഭാരതം വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ...

സ്വതന്ത്രഭാരതം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ധീര സ്മരണയുണര്‍ത്തുന്ന സ്വാതന്ത്യദിനം 

സ്വതന്ത്രഭാരതം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ധീര സ്മരണയുണര്‍ത്തുന്ന സ്വാതന്ത്യദിനം 

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ ശക്തമായി പോരാടിയ  ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പറയാനുള്ളത്. സ്വതന്ത്രഭാരതം സ്വപ്നം കണ്ട കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ധീര ...

സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയർത്തും

സ്വാതന്ത്യദിനാഘോഷം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയർത്തും

ഇന്ത്യയെമ്പാടുമുള്ള ജനസഹസ്രങ്ങൾ ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്ക് ഇടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങൾ നടക്കുക. ...

സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി തലസ്ഥാനത്ത് പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി തലസ്ഥാനത്ത് പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. ...

ത്യാഗസ്മരണകളുണര്‍ത്തി ഇന്ന് 75-ാം സ്വാതന്ത്യദിനം;  കനത്തസുരക്ഷയില്‍ ആഘോഷം 

ത്യാഗസ്മരണകളുണര്‍ത്തി ഇന്ന് 75-ാം സ്വാതന്ത്യദിനം;  കനത്തസുരക്ഷയില്‍ ആഘോഷം 

ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം. ത്രിവര്‍ണ പതാകകള്‍ രാജ്യമെങ്ങും പാറിക്കളിക്കുമ്പോള്‍ മനസ്സില്‍ ദേശീയതയുടെയും മാനവികതയുടെയും മന്ത്രങ്ങള്‍ ...

സ്വാതന്ത്ര്യ ദിന സന്ദേശവുമായി രാഷ്ട്രപതി

സ്വാതന്ത്ര്യ ദിന സന്ദേശവുമായി രാഷ്ട്രപതി

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യക്കാർക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണിതെന്നും രക്ത സാക്ഷികളുടെ ഓർമ്മയ്ക്ക് മുന്നിൽ ശിരസ്സ് കുനിക്കുന്നുവെന്നും ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന ...

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ പ്രഖ്യാപിച്ചു

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ  യോഗേഷ് ഗുപ്‌ത വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സ്തുത്യർഹ സേവനത്തിന്  ...

സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം: കനത്ത സുരക്ഷയില്‍ ദില്ലി

സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം: കനത്ത സുരക്ഷയില്‍ ദില്ലി

രാജ്യം നാളെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. കൊവിഡ് മഹാമാരിക്കിടെയാണ് ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് രാജ്യത്താകമാനം ആഘോഷങ്ങൾ നടക്കുക. ശാരീരിക അകലം, മാസ്‌ക് ...

സ്വാതന്ത്യ ദിനം; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്രം

സ്വാതന്ത്യ ദിനം; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്രം

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. ലയറുകളായി ബാരിക്കേടുകൾ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്നർ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പാക്കിസ്ഥാന്റെ ...

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി ...

‘ഓർമവസന്തവുമായി’; 1985ലെ റിപ്പബ്ലിക്ക് ദിനത്തിൽ രജ്പഥ് മാർച്ചിൽ പങ്കെടുത്ത എന്‍സിസി കേഡറ്റുകൾ വീണ്ടും ഒത്തുചേർന്നു

‘ഓർമവസന്തവുമായി’; 1985ലെ റിപ്പബ്ലിക്ക് ദിനത്തിൽ രജ്പഥ് മാർച്ചിൽ പങ്കെടുത്ത എന്‍സിസി കേഡറ്റുകൾ വീണ്ടും ഒത്തുചേർന്നു

സ്വതന്ത്രദിനത്തിൽ 1985ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി രജ്പഥ് മാർച്ചിൽ പങ്കെടുത്ത നൂറോളം വരുന്ന എന്‍സിസി കേഡറ്റുകൾ ഒത്തുചേർന്നു. ഒാൺലൈനായിട്ടായിരുന്നു 'ഓർമവസന്തവുമായി' എന്ന കൂടിചേരൽ നടന്നത്. ഇപ്പോൾ അൻപതും ...

രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍; മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലെന്ന് പ്രധാനമന്ത്രി

രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍; മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലെന്ന് പ്രധാനമന്ത്രി

രാജ്യം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന പ്രസം​ഗത്തിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ...

രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ

രാജ്യത്തിന്‍റെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ

രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരുക്കിയ ഗാനം യൂട്യൂബിലും ...

നാടുമുന്നേറിയ നാലുവര്‍ഷങ്ങള്‍; സ്വാഭിമാനം തലയുയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്‌

‘സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് മുന്നേറാം’; സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന്‌ മുഖ്യമന്ത്രി

സ്വാതന്ത്രദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട് ...

ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു; 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം

ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു; 74-ാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം

പ്രൗഡഗൗഭീരമായ ചടങ്ങുകളോടെ രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേദ്രമോദി ദേശിയ പതാക ഉയർത്തി. രാജ്യത്തെ രോഗീപരിചരണം ഡിജിറ്റലാക്കും, 110 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ ...

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം; കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം; കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ മാത്രം

നാ‍‍ളെ 74-ാം സ്വാതന്ത്യ ദിനം. നാ‍ളെ രാവിലെ മുഖ്യമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തുക. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായാണ് ...

അസാധ്യമായത് ഒന്നുമില്ലെന്ന് മലയാളികള്‍ തെളിയിച്ചു; നമ്മള്‍ കരകയറും; അതിജീവനം നടത്തും

അസാധ്യമായത് ഒന്നുമില്ലെന്ന് മലയാളികള്‍ തെളിയിച്ചു; നമ്മള്‍ കരകയറും; അതിജീവനം നടത്തും

'അസാധ്യമായി ഒന്നുമില്ലെന്ന് മലയാളികള്‍ മഹാപ്രളയത്തിന്റെ അതിജീവനത്തിലൂടെ തെളിയിച്ചു.ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറും അതിജീവനം നടത്തും.'എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് ...

അഭിനന്ദനെ ഇന്ത്യക്ക് കൈമാറി

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ രാജ്യം ഇന്ന്‌ വീരചക്രം നൽകി ആദരിക്കും; 14 പേർക്ക്‌ ശൗര്യചക്ര ബഹുമതി

പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന്‌ രാജ്യം വീരചക്രം നൽകി ആദരിക്കും. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ്‌ വീരചക്ര. ബാലാകോട്ട്‌ ...

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതിയുടെ  സ്വാതന്ത്ര്യദിന സന്ദേശം

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ജമ്മു കശ്മീരിലും ലഡാക്കിലും വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരന്‍മാര്‍ക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ...

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പശു രാഷ്ട്രിയം; ബിജെപി പിന്തുടരുന്ന ഹിന്ദു വര്‍ഗിയ പ്രീണന നയങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരും

ബിജെപിയ്ക്ക് സമാനമായ ഹിന്ദുത്വ പ്രീണന നയങ്ങള്‍ നടപ്പിലാക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

അഴിമതിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി; ശമ്പളം കൊണ്ട് ജീവിക്കാന്‍ കഴിയുന്നവര്‍ സര്‍വ്വീസില്‍ തുടര്‍ന്നാല്‍ മതി
Page 1 of 2 1 2

Latest Updates

Don't Miss