സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തില്‍ 11 കാരന് കൈയുടെ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞു; 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വിരല്‍ തുന്നിച്ചേര്‍ത്തു
രാവിലെ എഴുന്നേറ്റ പാടെ മൊബൈല്‍ ഫോണില്‍ കുത്തിയിരുന്നതിനെ തുടര്‍ന്നാണ് വഴക്കുണ്ടായത്....