കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്, കൊവിഡ് വരില്ല ; വിവാദ പരാമര്ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് വിവാദ പരാമര്ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ടെന്നും കൊവിഡ് വരില്ലെന്നുമാണ് തീരത്ഥ് സിംഗ് റാവത്ത് പറഞ്ഞത്. ...