INDIA Alliance

വനിതാ സംവരണ ബിൽ ഇന്ന് പാർലമെന്റിൽ; ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യം

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. വനിത സംവരണ ബില്ലും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിനെ എതിർക്കാനുള്ള....

‘പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ ഉത്തരവാദിത്തം മറന്ന് പെരുമാറുന്നു’; വീണ്ടും പ്രതിപക്ഷ വിമർശനവുമായി ശശി തരൂർ

കോൺഗ്രസിന് തരൂർ തലവേദന. വീണ്ടും പ്രതിപക്ഷ വിമർശനവുമായി ശശി തരൂർ രംഗത്തെത്തി. പ്രതിപക്ഷം പാർലമെന്റിൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് തരൂർ വിമർശിച്ചു.....

തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള ‘പിടിവാശി’ മാറ്റാതെ കോൺ​ഗ്രസ്: ഇന്ത്യാ മഹാസഖ്യത്തിൽ കടുത്ത അതൃപ്തി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ച പുരോ​ഗമിക്കുകയാണ്, നാളെയാണ് ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി,....

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ; വോട്ടെടുപ്പ് നവം. ആറ്, 11 തീയതികളില്‍, ഫലം 14-ന്

ബിഹാര്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ ആറ്,....

“ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം”; ഡോ ജോൺ ബ്രിട്ടാസ് എം പി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി.അതുകൊണ്ടാണ് അതിനനുയോജ്യമായ സ്ഥാനാർത്ഥിയെ പ്രതിപക്ഷം....

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. ഇരുസഭകളിലും അംഗബലമുള്ള....

വോട്ട് അധികാർ യാത്ര: പട്നയിലെ ഗാന്ധി മൈതാനത്ത് നിന്നും അംബേദ്കർ പാർക്കിലേക്ക് പദയാത്രയോടെ സമാപിക്കും

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സിപിഐ ജനറൽ സെക്രട്ടറി ഡി....

പുതുപ്രക്ഷോഭ കാഹളം; ഇന്ത്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്ര നാളെ സമാപിക്കും

വോട്ട് കൊള്ളക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ വോട്ട് അധികാർ യാത്ര നാളെ സമാപിക്കും. ബീഹാറിലെ പട്നയിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന പദയാത്രയോടു....

‘ഭരണഘടന സംരക്ഷിക്കാനുളള പോരാട്ടത്തില്‍ സിപിഐഎം ഒപ്പമുണ്ടാകും എന്നുറപ്പുണ്ട്’; ദില്ലി സുര്‍ജിത് ഭവൻ സന്ദർശിച്ച് ഇന്ത്യാസഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി സുദര്‍ശന്‍ റെഡ്ഡി

ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ഇന്ത്യാ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീംകോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി. ദില്ലി....

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കുന്നു; ഇന്ത്യ സഖ്യത്തിന്റെ യോഗം ഇന്ന്

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കൂടിയാലോചനകള്‍ സജീവമാക്കാന്‍ നേതാക്കള്‍. ഇന്ന് മൂന്ന് മണിക്ക് പാര്‍ലമെന്റിലെ സെന്റര്‍....

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബി സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥി

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ മുന്നണിയുടെ....

വോട്ടുകൊള്ളക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി

ബീഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കും വോട്ടുകൊള്ളക്കുമേതിരെ ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ബീഹാറിൽ ‘വോട്ടർ അധികാർ യാത്രയ്ക്ക് തുടക്കമായി. 38....

‘പ്രതിപക്ഷ എംപിമാർ ഒത്തുചേർന്ന് പ്രതിഷേധിച്ച ചരിത്രദിനം’; ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ബിഹാര്‍ വോട്ടര്‍ പട്ടികയും വോട്ടേ‍ഴ്സ് ലിസ്റ്റിലെ ക്രമക്കേടും ഉയര്‍ത്തി ഇന്ന് ഇന്ത്യാ സഖ്യ എംപിമാരുടെ ഐതിഹാസിക പ്രതിഷേധത്തെ ചരിത്രമെന്ന് വിശേഷിപ്പിച്ച്....

പ്രതിഷേധമിരമ്പി; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്

വോട്ടർപട്ടിക ക്രമക്കേടിൽ പ്രതിഷേധിച്ച് ദില്ലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച്. പാർലമെന്റിൽ നിന്ന് കമീഷൻ ആസ്ഥാനമായ....

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാർച്ച് ഇന്ന്

ബിഹാർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച്....

ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലും വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടിലും രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലും വോട്ടര്‍ ലിസ്റ്റിലെ ക്രമക്കേടിലും രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം. തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ്....

ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും

ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും. ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അടക്കം യോഗം ചർച്ച ചെയ്യും.രാഹുൽ....

പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ഇന്ത്യ സഖ്യം ചോദ്യം ചെയ്യും: എം എ ബേബി

ഇന്ത്യ സഖ്യയോഗം വളരെ പോസിറ്റീവായിരുന്നെന്നും പഹൽഗാം ഭീകരാക്രമണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും ചർച്ച ചെയ്തതായും സിപിഐഎം ജനറൽ സെക്രട്ടറി എം....

വഖഫ് നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കി പ്രതിപക്ഷം; വിവിധ സംസ്ഥാനങ്ങളിലെ പ്രതിഷേധം അടിച്ചമര്‍ത്താൻ കേന്ദ്ര നീക്കം

വഖഫ് നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കി പ്രതിപക്ഷം. മുസ്ലിം ലീഗ് നിയമത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജികള്‍....

ദേശീയ വിദ്യാഭ്യാസ നയം: ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം; തടഞ്ഞ് പൊലീസ്

കേന്ദ്രസര്‍ക്കാറിന്‍റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഇന്ത്യ മുന്നണിയിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് ദില്ലി ജന്തര്‍ മന്ദറില്‍ പ്രതിഷേധം....

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയില്ല; കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് സഖ്യകക്ഷികള്‍

കോണ്‍ഗ്രസിനെതിരെ ഇന്ത്യാ മുന്നണിയില്‍ കടുത്ത അതൃപ്തി അറിയിച്ച് സഖ്യകക്ഷികള്‍. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്....

അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി. അമിത് ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന്....

അംബേദ്കർ പരാമർശം: പ്രതിപക്ഷ പ്രതിഷേധം ശക്തം; പാർലമെൻറിലേക്ക് നടത്തിയ മാർച്ചിന് നേരെ ഭരണപക്ഷത്തിന്‍റെ അതിക്രമം

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റിന്‍റെ അകവും പുറവും. അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നീല....

ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല. തിങ്കളാഴ്ചയിലെ സഭാ നടപടികളുടെ പുതുക്കിയ പട്ടികയില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.....

Page 1 of 41 2 3 4