india china

38,900 കോടി മുടക്കി വൻതോതിൽ ആയുധ സംഭരണത്തിനൊരുങ്ങി‌ കേന്ദ്രസർക്കാർ

ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വൻതോതിൽ ആയുധ സംഭരണത്തിന്‌ കേന്ദ്രസർക്കാർ. 38,900 കോടി രൂപയുടെ‌ യുദ്ധവിമാനങ്ങളും മിസൈലുകളും റോക്കറ്റ്‌ ലോഞ്ചറുകളുമാണ്‌....

അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതെ കമ്പനികള്‍ പ്രതിസന്ധിയില്‍; വ്യാപാര യുദ്ധത്തിലേക്ക്

ഇന്ത്യ- ചൈന വ്യാപാരസംഘർഷവും മുറുകുന്നു. ഇറക്കുമതിവിലക്ക്‌, തീരുവനിരക്ക്‌ ഉയർത്തൽ തുടങ്ങിയ നടപടികളിലേക്ക്‌ കടന്നില്ലെങ്കിലും തുറമുഖങ്ങളിൽ ഉൽപ്പന്നങ്ങൾക്ക്‌ കസ്റ്റംസ് അനുമതി ഇരു....

പാംഗോങ്‌ സംഘർഷഭരിതം; ദോക്‌ലാം പ്രതിസന്ധിക്ക് സമാനം

കിഴക്കൻ ലഡാക്കിൽ പാംഗോങ്‌ തടാകമേഖല സംഘർഷഭരിതമായി തുടരുകയാണെന്ന്‌ സൈനികകേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ റിപ്പോർട്ട്‌. ഇന്ത്യയുടെയും ചൈനയുടെയും സൈനികവ്യൂഹങ്ങൾ തമ്മിലുള്ള അകലം അരകിലോമീറ്റര്‍മാത്രം.....

ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയില്‍ സേനാ വിന്യാസവും അടിസ്ഥാന സൗകര്യ വികസനവും സജീവമാക്കി ഇന്ത്യ

ഇന്ത്യ ചൈന അതിർത്തി മേഖലയിൽ സേനാ വിന്യാസവും റോഡ് നിർമാണവും സജീവം. അതിർത്തിയിൽ കര വ്യോമ സേന സംയുക്ത സേനാഭ്യാസം....

ഇന്ത്യ-ചൈന സംഘര്‍ഷം: കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുന്നു; ചര്‍ച്ച ജൂണ്‍ 6 ലെ ധാരണയിലൂന്നി

ഇന്ത്യ ചൈന സംഘർഷത്തിൽ അയവുണ്ടാക്കാൻ കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു. ജൂൺ ആറിലെ ധാരണ പാലിക്കുന്നതിൽ ഊന്നിയാകും ചർച്ച. ചുഷൂൽ....

അതിര്‍ത്തി ആയുധസജ്ജമാക്കി ഇന്ത്യ; ലേയില്‍ പോര്‍വിമാനങ്ങള്‍

വ്യോമസേനയുടെ യുദ്ധവിമാനങ്ങളും അപ്പാച്ചെ ആക്രമണ ഹെലികോപ്‌റ്ററുകളും ലേ മുന്നണിയിൽ. കിഴക്കൻ ലഡാക്‌ മേഖലയിൽ യഥാർഥ നിയന്ത്രണരേഖ (എല്‍എസി)യിൽ ഉടനീളം ചൈനീസ്‌....

ഗാല്‍വാന്‍ ഏറ്റുമുട്ടല്‍: സൈനികരുടെ പരുക്ക് ഗുരുതരമാക്കിയത് കടുത്ത തണുപ്പും ശ്വാസംമുട്ടലുമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഗാല്‍വാന്‍ താഴവരയില്‍ ഏറ്റുമുട്ടലില്‍ സൈനീകരുടെ ജീവനെടുത്തത് കടുത്ത തണുപ്പും ശ്വാസംമുട്ടലുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലേയിലെ എസ്.എന്‍.എം ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം....

പാളിയത് വിദേശ നയമോ?; ഇന്ത്യാ-ചൈന അതിർത്തി അശാന്തമാകുമ്പോൾ

ഒരു മഹാവ്യാധിയുടെ കാലത്ത് ആക്രമിക്കണമെന്നോ തിരിച്ചടിക്കണമെന്നോ ഉളള ആഹ്വാനം വെറും ട്രോളാണ്.മനുഷ്യൻ അവന്‍റെ ജീവന് വേണ്ടി നെട്ടോട്ടമോടുമ്പോൾ ആര് ആരെ....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണം: സുപ്രീംകോടതി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശമ്പളം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ശമ്പളം ഉറപ്പാക്കാൻ നാളെ തന്നെ കേന്ദ്ര....

അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു. സംഘര്‍ഷത്തിന്....

അതിര്‍ത്തിയിലെ ധാരണ ചൈന ലംഘിച്ചു; ചൈന ഏകപക്ഷീയമായി മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യ

ദില്ലി: ചൈന ഏകപക്ഷീയമായി മേഖലയിലെ തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് സംഘര്‍ഷത്തിന് വഴി ഒരുക്കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.....

ഇന്ത്യ-ചൈന സംഘര്‍ഷം; പ്രശ്ന പരിഹാരത്തിനായി നയതന്ത്രതല ചര്‍ച്ച തുടരും

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എല്‍എസി) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സൈനിക, നയതന്ത്രതല ചർച്ച തുടരാൻ ധാരണ.....

ചൈനീസ് തലവന് തമിഴകത്തിന്റെ ഹൃദ്യമായ വരവേല്‍പ്പ്; നേതാക്കള്‍ക്കായി തമിഴ് വിഭവങ്ങള്‍

മാമല്ലപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്‌ പരമ്പരാഗത തമിഴ്‌ ശൈലിയിൽ ഉജ്ജ്വല വരവേൽപ്പ്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അനൗപചാരിക....

ഇന്ത്യ– ചൈന ഉച്ചകോടി ഇന്ന്‌; വ്യാപാരം മുഖ്യചർച്ച

ചെന്നൈ: ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും മാമല്ലപുരത്ത്‌ (മഹാബലിപുരം) എത്തി.....

ഇന്ത്യ- ചൈന ബന്ധം ഉലയുന്നു; കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന് വേണ്ടി ഇടപെടുമെന്നും ഭീഷണി

എബസിയുടെ വെബ്‌സൈറ്റില്‍ നിന്നും കൂടിക്കാഴ്ച്ചയെക്കുറിച്ചുള്ള വാര്‍ത്ത പിന്‍വലിച്ചു....

ഇന്ത്യ ചൈന ബന്ധവും വഷളായി; കൈലാസ് മാനസസരോവര്‍ തീര്‍ഥയാത്രയുടെ കാര്യം ദുരിതത്തില്‍; നാഥുല ചുരം അടച്ചു

മാനസസോരവര്‍ തീര്‍ഥാടകരുടെ ആശങ്ക ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി....