India health report

കാൻസര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കണക്കുകള്‍: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്നില്‍

നേരത്തത്തെക്കാള്‍ ഇന്ത്യയില്‍ കാൻസര്‍ രോഗം പിടിപെടുന്നതില്‍ വര്‍ധനവുണ്ടായെന്നും എന്നാല്‍ അതിനെക്കാള്‍ മരണത്തില്‍ വൻ വര്‍ധനവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ കേസുകള്‍ ഉണ്ടാകുന്നതിനെക്കാള്‍....