India Malaysia relations

സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മലേഷ്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസത്തെ മലേഷ്യ സന്ദർശനത്തിനാണ് നരേന്ദ്ര മോദി പോകുന്നത്. പ്രധാനമന്ത്രി....