INDIA NEWS

ഭൂട്ടാനിൽ നിന്ന് പ്രതിവര്‍ഷം ഇന്ത്യയിലേക്ക് കടത്തുന്നത് ആയിരം കോടിയിലധികം വില വരുന്ന വ്യാജ സിഗരറ്റ്; കസ്റ്റംസ് യോഗത്തിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഭൂട്ടാനിൽ നിന്ന് പ്രതിവര്‍ഷം ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റ് ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തൽ. മൂന്നാറിൽ ചേർന്ന....

മോദി സർക്കാരിനെതിരെ CAGയുടെ ഗുരുതര വെളിപ്പെടുത്തൽ; ചെലവഴിച്ച 54,282.32 കോടി രൂപക്ക് കണക്കില്ല, വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതെ 15 മന്ത്രാലയങ്ങളും വകുപ്പുകളും

മോദി സർക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ. മോദി സർക്കാർ 54,282.32 കോടി രൂപ കണക്കിൽപ്പെടാതെ ചെലവഴിച്ചെന്നാണ്....

കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രതിസന്ധിയിൽ; കർണാടകയിലും തെലങ്കാനയിലും ശമ്പളം മുടങ്ങി, ഹിമാചലിൽ വെട്ടിക്കുറച്ചു

കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിലും ഹിമാചൽപ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ജീവനക്കാർ വലയുന്നു. ഹിമാചലിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത....

3500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ്, പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം ഓരോ സെക്കൻഡിലും ഓരോ വോട്ട്; ആന്ധ്രാ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്

ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. 2024ൽ ചന്ദ്രനായിഡു ബാബുവിന്റെ ടിഡിപി വിജയം നേടിയ തെരഞ്ഞെടുപ്പിലാണ് ക്രമക്കേട് നടന്നത്.....

മകന്റെ അസുഖം മാറാൻ മകളെ ബലി കൊടുത്ത് അമ്മ; ജാർഖണ്ഡിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

അന്ധവിശ്വാസത്തെത്തുടർന്ന് മകന്റെ അസുഖം മാറാൻ അമ്മ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ആണ് ഞെട്ടിപ്പക്കുന്ന സംഭവം....

വീഡിയോ ഗെയിമും സമ്മാനങ്ങളും നൽകി ലൈംഗികമായി പീഡിപ്പിച്ചത് 33 കുട്ടികളെ; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ

33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലുള്ള പ്രത്യേക....

ദേശീയ ഗാനത്തിന് പിന്നാലെ വന്ദേ മാതരം പാടണം; പുതിയ മാർഗ്ഗരേഖ പുറത്തിറക്കി

എല്ലാ സർക്കാർ പരിപാടികളിലും വിദ്യാലയങ്ങളിലും ദേശീയ ഗാനമായ ‘ജനഗണമന’യ്ക്ക് തൊട്ടുപിന്നാലെ ദേശീയ ഗീതമായ ‘വന്ദേ മാതരം’ ആലപിക്കണം. കേന്ദ്ര ആഭ്യന്തര....

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും.....

മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ കിലോമീറ്ററുകൾ നീണ്ട ഗതാഗത കുരുക്ക്; രക്ഷപ്പെടാൻ ഹെലികോപ്റ്റർ വിളിച്ച് വ്യവസായി, സോഷ്യൽ മീഡിയയിൽ വിമർശനം

ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങി കിടന്ന് എത്രയോ ആളുകളുടെ സമയം പോകാറുണ്ട് അല്ലേ ? ഇവിടെ ട്രാഫിക് ബ്ലക്കിൽ നിന്ന് രക്ഷപ്പെടാൻ....

ഗർഭിണിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു; അതേ കത്തിക്കൊണ്ട് ഭർത്താവ് കാമുകനെ കുത്തിക്കൊന്നു, സംഭവം ദില്ലിയിൽ

ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ശനിയാഴ്‌ച രാത്രി....

ഇറക്കം നന്നേ കുറവ്, ഇത് നമ്മുടെ സംസ്കാരമല്ല; ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സലിനിടെ ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം, വീഡിയോ വൈറൽ

മിസ് ഋഷികേശ് സൗന്ദര്യമത്സരത്തിന്റെ പരിശീലനത്തിനിടെ, ഹിന്ദുത്വ സംഘടനാംഗം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പ്രതിഷേധിക്കുകയും പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ....

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ആദ്യ ദിവസം അദാനി വിഷയത്തിൽ ഇരു സഭകളും പ്രഷുബ്ധമായതോടെ നടപടിക്രമങ്ങളിലേക്ക് പോകാതെ ഉച്ചയ്ക്ക്....

യുപിയിൽ മൂന്ന് നിലക്കെട്ടിടം തകർന്നുവീണ് 10 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ മൂന്ന് നിലക്കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. മീററ്റിലെ സാക്കിർ കോളനിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കനത്ത മഴ സംസ്ഥാനത്ത്....

കൊൽക്കത്ത ബലാത്സംഗ കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി യുവതിയുടെ മാതാപിതാക്കൾ

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. കേസ് ഒതുക്കി തീർക്കാൻ....