india pak boarder

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രാജ്യത്ത് വീണ്ടും മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

യെദ്യൂരപ്പയുടെ പ്രസ്‌താവനക്കെതിരെ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്....

വ്യോമസേനയുടെ നടപടി സ്വാഗതാര്‍ഹം; ഭീകരവാദത്തെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം: കോടിയേരി ബാലകൃഷ്ണന്‍

രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് കൂടെ അണിനിരക്കേണ്ട ഘട്ടമാണിത്. സിപിഐ എം സൈനിക നടപടിക്ക് പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചത്....

വ്യോമസേന നടത്തിയത് ഫലപ്രദമായ ആക്രമണം; കശ‌്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം: സീതാറാം യെച്ചൂരി

നിയന്ത്രണരേഖയിലും മറ്റ‌് അതിർത്തിപ്രദേശങ്ങളിലും കഴിയുന്ന സാധാരണക്കാരായ നാട്ടുകാരുടെ സുരക്ഷയിൽ സിപിഐ എമ്മിന‌് ആശങ്കയുണ്ട‌്....

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പാക് പ്രകോപനത്തെ തുടര്‍ന്ന് ഷോപ്പിയാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു....

പുല്‍വാമ അക്രമം: അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി ഇന്ത്യ കാശ്മീരികള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കുലര്‍

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരികള്‍ക്ക് എതിരെ അക്രമം അരങ്ങേറുന്നു....