ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2 – 1ന്റെ പരാജയമായിരുന്നു ഫലം. മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട്....
India – South Africa
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ഫോര്‍മാറ്റുകളിലെ ഓപ്പണര്‍ രോഹിത് ശര്‍മ ടെസ്റ്റിലും....
പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യയെ ക്വിന്റൺ ഡി കോക്ക് വിറപ്പിച്ചു വീഴ്‌ത്തി. മൂന്നാം ട്വന്റി-20യിൽ ഒമ്പത് വിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചു....
ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. തലസ്ഥാനത്തെത്തിയ ഇരു ടീമുകളും സ്റ്റേഡിയത്തില്‍....
കേപ്ടൗണ്‍: പന്തുകള്‍ തീയുണ്ടകളായപ്പോള്‍ ഇന്ത്യ വീണു. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം. രണ്ടാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ....
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം....
കോഹ്ലിയും ധവാനും ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടി....
സ്പിന്നര്‍മാര്‍ താണ്ഡവമാടിയ ദില്ലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 337 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.....
നാലാം ടെസ്റ്റിലും തോല്‍വിയെ അഭിമുഖീകരിച്ച് ദക്ഷിണാഫ്രിക്ക. 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.....
ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടി. 231 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന്....
ഇന്ത്യയുടെ 334 റണ്‍സെന്ന താരതമ്യേന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49 ഓവറില്‍ 121....
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ....
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ്....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.....
നാഗ്പൂരില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. ....
ബംഗലൂരുവില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ നാലാംദിവസത്തെ മത്സരവും ഉപേക്ഷിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കളി ഉപേക്ഷിക്കുന്നത്. ....
രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍....
ഏകദിനത്തിലെ നാണക്കേടിന് ടെസ്റ്റില്‍ മധുരമായി പകരംവീട്ടി ടീം ഇന്ത്യ. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് അഭിമാനജയം. 217 റണ്‍സ്....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം നിയന്ത്രിക്കേണ്ടിയിരുന്ന അംപയറെ ഐസിസി പിന്‍വലിച്ചു. പാകിസ്താനി അംപയര്‍ അലീം ദാറിനെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്....
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 248 റണ്‍സ് വേണം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍....
ഇതോടെ അവസാന ട്വന്റി - 20യില്‍ ആശ്വാസ ജയം നേടാമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ....