ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മറ്റന്നാൾ മൊഹാലിയിൽ തുടക്കം
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മറ്റന്നാൾ മൊഹാലിയിൽ തുടക്കം. മുൻ നായകൻ വിരാട് കോഹ്‌ലിയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും മൊഹാലി ടെസ്റ്റിനുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. ...