ഡോക്യുമെന്ററി വിലക്ക്; മോദിക്ക് ഇന്ന് നിര്‍ണായകം; ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഹര്‍ജികള്‍ ...