മൂന്നാം ഏകദിനം നാളെ ; ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ | India vs South Africa
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ദില്ലി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. മുൻ നിര താരങ്ങളുടെ അഭാവത്തിൽ രണ്ടാം നിര ...