india

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനം വിശ്വാസ്യതയില്ലാത്തതെന്ന് ലോക വാണിജ്യ ഫോറം; വിശ്വാസമില്ലാത്ത സര്‍ക്കാരുകളില്‍ അര്‍ജന്‍റീന ഒന്നാമത്

ദില്ലി: ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്കു വിശ്വാസ്യതയില്ലേ? ലോകത്ത് ഏറ്റവും വിശ്വാസ്യതയില്ലാത്ത മാധ്യമരംഗമാണ് ഇന്ത്യയിലേതെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം. ഓസ്ട്രേലിയയാണ് ഒട്ടും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുള്ള....

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ നടപ്പായിത്തുടങ്ങി; ടെക്കികള്‍ക്ക് കഷ്ടകാലം വരും; എച്ച് 1 ബി വിസാച്ചട്ടങ്ങളില്‍ മാറ്റം വന്നാല്‍ ഇന്ത്യക്കാരെ ബാധിക്കുന്നതിങ്ങനെ

ദില്ലി: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി ചുമതലയേറ്റ ദിവസംതന്നെ കുടിയേറ്റക്കാരുടെ നെഞ്ചത്തടിച്ചു. എച്ച്1ബി, എല്‍ 1 വിസാച്ചട്ടങ്ങളില്‍ കാതലായ മാറ്റം....

കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ....

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍....

മോദിയുടെ നോട്ട് അസാധുവാക്കല്‍ വമ്പന്‍ പരാജയമെന്നുറപ്പായി; അസാധുവാക്കിയ 97% നോട്ടും ബാങ്കിലെത്തി; ഉപകാരമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ നെട്ടോട്ടമോടിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോടു മാപ്പു പറയുമോ?

ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു....

ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു....

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുള്ള തര്‍ക്കം കശ്മീര്‍ എന്‍ഐടിയെ യുദ്ധസമാനമാക്കി; കാമ്പസ് നിറയെ പട്ടാളക്കാര്‍; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍....

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍....

5.15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ; മാര്‍ഷ്മല്ലോയില്‍ ഷവോമിയുടെ പുതിയ ഫോണ്‍; എംഐ 5 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ഫോണുകളുടെ ചീത്തപ്പേര് ഇല്ലാതാക്കിയ ഷവോമിയുടെ പുതിയ മോഡല്‍ എംഐ 5 ഇന്ത്യയിലെത്തി. മൂന്നു വേരിയന്റുകളിലാണ് 5.15 ഇഞ്ച് ഫുള്‍....

വാംഖഡെ കാത്തിരിക്കുന്നത് കോഹ്‌ലി-ഗെയ്ൽ പോരാട്ടത്തിനായി; ഇന്ത്യ-വിൻഡീസ് സെമിഫൈനൽ ഇന്ന്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് അടിയുടെ ഇടിയുടെ പൊടിപൂരമായിരിക്കും. അതെ, ഇന്ത്യ-വെസ്റ്റ്ഇൻഡീസ് സെമിഫൈനൽ മത്സരം എന്നതിലുപരി ലോകത്തെ ഒന്നാം നമ്പർ....

ഇന്ത്യൻ ചാരന്റേതെന്ന പേരിൽ പാകിസ്താൻ പുറത്തുവിട്ട വീഡിയോ കള്ളമെന്ന് കേന്ദ്രസർക്കാർ; പാകിസ്താൻ പറഞ്ഞു പറയിക്കുകയാണെന്ന് ഇന്ത്യ

ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ....

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ....

വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും മൊബൈല്‍ നമ്പരിലേക്കും വിളിക്കാം; നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്രാംഗീകാരം

വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ....

Page 128 of 132 1 125 126 127 128 129 130 131 132