india

ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യ 404 ന് പുറത്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച.ബംഗ്ലാദേശിന്റെ 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്....

ഇന്ത്യ-ചൈന സംഘര്‍ഷം; കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ്....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;നിരവധി സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.....

പണപ്പെരുപ്പം 5.88 ലേക്ക് കുറഞ്ഞു

രാജ്യത്തെ ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം 5.88 ശതമാനമായി കുറഞ്ഞു. 6.77 ശതമാനത്തില്‍ നിന്ന് നവംബറില്‍ വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന....

Constitution Day: ഇന്ന് ഭരണഘടനാ ദിനം; പോരാടാം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍

ഇന്ന് ഭരണഘടനാ ദിനം(Constitution Day). രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടന തന്നെ തകര്‍ക്കപ്പെടുന്ന കാലഘട്ടത്തിലാണ്. 2014ല്‍ ബിജെപി(BJP) അധികാരത്തിലെത്തിയത്....

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ മിന്നിയതിന് പിന്നാലെ ബൗളര്‍മാരും കളം പിടിച്ചതോടെ ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. 192 റണ്‍സ്....

Twenty 20: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഇന്ന്

ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. സ്‌കൈ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണ്....

വീണ്ടുമൊരു ശിശുദിനം കൂടി ; സംസ്ഥാനത്തെമ്പാടും ആഘോഷ പരിപാടികൾ | Children’s Day

ഇന്ന് ശിശുദിനം. നവംബർ 20ന് ആണ് ആഗോളതലത്തിൽ ശിശുദിനം ആഘോഷിക്കുന്നതെങ്കിലും ഇന്ത്യയിൽ നവംബർ 14ന് ആണ് ആഘോഷം. ഇന്ത്യയുടെ ആദ്യപ്രധാന....

Twenty 20: രണ്ടാം സെമിയില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍....

ഗിനിയയിൽ തടവിലായ ഇന്ത്യക്കാരെ കപ്പലിലേക്ക്‌ മാറ്റി | Guinea

ഇക്വിറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ തടവിലായ സംഭവം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് ഇക്വിറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ എംബസി. ഇവരെ കപ്പലിലേക്ക്‌ മാറ്റിയെന്നാണ്‌....

സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ | FIH Pro League

എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ല്‍ സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് 2-2ന് ​സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം(3-1).....

ലോകകപ്പിൽ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെ നേരിടും

കരുത്തുറ്റ എതിരാളികൾക്കുമുന്നിൽ കളിമറന്ന ഇന്ത്യ തിരിച്ചുവരവിന്‌ ബംഗ്ലാദേശിനെതിരെ. ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിൽ നാലാംമത്സരമാണ്‌ രോഹിത്‌ ശർമയ്ക്കും കൂട്ടർക്കും. ജയിച്ചാൽ....

സയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് : കേരളം പുറത്ത്‌

സയ്‌ദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളം പ്രീക്വാർട്ടറിൽ പുറത്തായി. സൗരാഷ്‌ട്ര നാല്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ:....

ട്വന്റി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ അടിപതറി ഇന്ത്യ

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന്....

World Cup: ടി20 ലോകകപ്പ് വിജയത്തില്‍ ആവേശത്തില്‍ തുള്ളിച്ചാടി ഗവാസ്‌കര്‍

ടി20 ലോകകപ്പില്‍ അവസാന പന്തില്‍ ശ്വാസം അടക്കി പിടിച്ചു നിന്ന് വിജയനിമിഷത്തില്‍ പ്രായം പോലും മറന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ....

T-20: ടി ട്വന്റി ലോകകപ്പ്; അവസാന ഓവര്‍ ത്രില്ലറില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

2022 ട്വന്റി 20 ലോകകപ്പിലെ(T_20 world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്താനെ(Pakistan) നാലുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ(India). ഒറ്റയ്ക്ക് നിന്ന്....

ടി -20 ലോകകപ്പ് ; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം, അക്സർ പട്ടേലും പുറത്ത്

ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 160 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ പാകിസ്താന്‍....

Pegasus:പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്

(Pegasus)പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങിയതിന്റെ തെളിവുകള്‍ പുറത്ത്. 2017ല്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള....

മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതിൽ ഇന്ത്യയെ വിമർശിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ

തുടർച്ചയായി മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുന്നതിൽ ഇന്ത്യയെ വിമർശിച്ച്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. രാജ്യത്ത്‌ ത്രിദിന സന്ദർശനം നടത്തുന്ന ഗുട്ടെറസ്‌....

T20:വിജയപ്രതീക്ഷയില്‍ ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ

ടി20 ലോകകപ്പിനു മുന്നോടിയായി രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. ബ്രിസ്ബേനിലെ ഗാബ ഗ്രൗണ്ടിലാണ് മത്സരം. ഉച്ചയ്ക്ക്....

Rain: മഴ; ഇന്ത്യ-ന്യൂസീലന്‍ഡ് സന്നാഹമത്സരം ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസീലന്‍ഡും(India-New Zealand) തമ്മില്‍ ഇന്ന് നടക്കാനിരുന്ന സന്നാഹമത്സരം ഉപേക്ഷിച്ചു. ബ്രിസ്ബണില്‍ കനത്ത മഴ ആയതിനെ തുടര്‍ന്നാണ് ടോസ് പോലും....

Page 18 of 132 1 15 16 17 18 19 20 21 132