india

DYFI: ബംഗാളിലെ കർഷകപോരാട്ടങ്ങളിലെ സജീവ സാന്നിധ്യം; യുവതയുടെ ശബ്ദമാകാൻ ഹിമാഗ്നരാജ്

ബംഗാളിലെ തീക്ഷണമായ വിദ്യാർത്ഥി-യുവജന പോരാട്ടങ്ങളിലൂടെ വളർന്ന യുവജന നേതാവാണ് ഹിമാഗ്നരാജ് ഭട്ടാചാര്യ(Himaghnaraj Bhattacharyya). പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഹിമാഗ്നയുടെ....

DYFI: ഇന്ത്യയിലെ വെല്ലുവിളികളോടുള്ള നിലയ്ക്കാത്ത ശബ്ദം; DYFIയുടെ പോരാട്ടങ്ങൾക്ക് കരുത്ത്‌ പകരാൻ വീണ്ടും എഎ റഹീം

സമാനതകളില്ലാത്ത പ്രതിസന്ധികാലത്ത് യുവതയുടെ ശബ്ദവും കരുത്തുമായി മാറിയ നേതൃപാടവം എ എ റഹീം(AA Rahim). സമകാലിക ഇന്ത്യയിലെ വെല്ലുവിളികളോട് നിലയ്ക്കാത്ത....

Thomas Cup: തോമസ് കപ്പ് ബാഡ്മിന്റൺ; ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ

തോമസ് കപ്പ്(Thomas Cup) ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യന്മാരായ ഇന്തൊനേഷ്യയാണ്....

DYFI: തൊഴിലില്ലായ്‌മ പരിഹരിക്കാൻ സ്വകാര്യബില്ലിന് രൂപം നല്‍കി ഡിവൈഎഫ്‌ഐ അഖിലേന്ത്യാനേതൃത്വം

രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ചു ഡിവൈഎഫ്‌ഐ(DYFI) അഖിലേന്ത്യാസമ്മേളനം. ഘട്ടംഘട്ടമായി തൊഴിലില്ലായ്‌മ പരിഹരിക്കാൻ സഹായകമാകുന്ന സ്വകാര്യബില്ലിനാണ്‌ ഡിവൈഎഫ്‌ഐ....

Fraud Case: വിവാഹ വാഗ്ദാനം; രാജ്യത്തിലെ നൂറിലധികം സ്ത്രീകളില്‍നിന്ന് തട്ടിയത് ലക്ഷങ്ങൾ; യുവാവ് അറസ്റ്റിൽ

രാജ്യത്തിലെ നൂറിലധികം സ്ത്രീകളില്‍നിന്ന് വിവാഹ വാഗ്ദാനം നല്‍കി ലക്ഷകണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍(arrest). ഒഡീഷ സ്വദേശിയായ ഫര്‍ഹാന്‍....

Wheat: ഗോതമ്പ് കയറ്റുമതി നിരോധിച്ച് ഇന്ത്യ

ഗോതമ്പ്(wheat) കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ ലക്ഷ്യമിട്ടാണ് നടപടി. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത....

indian economy : കേരളത്തിന്റെ പ്രതിഷേധം ഫലംകണ്ടു; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

കേരളത്തിന്റെ പ്രതിഷേധവും ആവർത്തിച്ചുള്ള എഴുത്തുകുത്തുകളും ഫലംകണ്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം താൽക്കാലിക....

Covid 19: കൊവിഡ് നാലാം തരംഗം; മുംബൈയിലും പൂനെയിലും കേസുകൾ കൂടുന്നതിൽ ആശങ്ക

രാജ്യം വീണ്ടും കൊവിഡ്(covid) ആശങ്കയിൽ. മുംബൈ, പൂനെ, നാസിക്, എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന കൊവിഡ് നിരക്ക് ഉയരുന്ന പ്രവണത....

Covid: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം....

Supreme Court: ചരിത്രവിധിയിലൂടെ സുപ്രീം കോടതി കളങ്കിതമായ രാജ്യദ്രോഹ നിയമം മരവിപ്പിച്ചിരിക്കുകയാണ്: ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പരാമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍....

Shaheenbagh: ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഷഹീന്‍ബാഗിലെ പൊളിക്കല്‍ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കാന്‍ നിര്‍ദേശം. പൊളിക്കല്‍ നടപടികള്‍ ബാധിക്കപ്പെട്ട ആരും കോടതിയില്‍....

ഷഹീൻബാഗിൽ  കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു

ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത്....

India: ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് സര്‍വേ

ഇന്ത്യയിലെ (India)മൂന്നിലൊന്ന് സ്ത്രീകളും(Women) ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ.18 നും 49 നും ഇടയില്‍....

Unemployment : വിലക്കയറ്റത്തോടൊപ്പം രാജ്യത്ത്‌ അതിരൂക്ഷമായ തൊഴിലില്ലായ്‌‌മയും

രാജ്യത്ത്‌ വിലക്കയറ്റത്തോടൊപ്പം അതിരൂക്ഷമായ തൊഴിലില്ലായ്‌‌മയും. തൊഴിലില്ലായ്‌‌മാ നിരക്ക് ഏപ്രിലിൽ 7.83 ശതമാനത്തിലേക്ക്‌ ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമിയുടെ....

India: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം അപകടകരം; മോദി സർക്കാരിനെതിരെ വിമർശനം ശക്തം

ഇന്ത്യയിൽ(India) മാധ്യമസ്വാതന്ത്ര്യം അപകടകരമെന്ന് റിപ്പോർട്ട്. ലോക മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ 8 സ്ഥാനങ്ങൾ നടഷ്ടപ്പെട്ട് ഇന്ത്യയുടെ സ്ഥാനം 150-ലേക്കെത്തി. നാണക്കേടെന്നും,....

പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്; നിലപാട് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിന് തൊട്ടു മുമ്പ്

പ്രോജക്ട് 75-ൽ സഹകരിക്കില്ലെന്ന് ഫ്രാൻസ്. ഇന്ത്യൻ നാവികസേനയെ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള അന്തർവാഹിനി നിർമാണ പദ്ധതിയാണ് പ്രോജക്ട് 75. പ്രധാനമന്ത്രി നരേന്ദ്ര....

Covid: ചികിത്സയിലുള്ളവരുടെ എണ്ണം 20,000ലേക്ക്; 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,324 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.....

Page 27 of 132 1 24 25 26 27 28 29 30 132