india

Power: രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു; പതിനാറോളം സംസ്ഥാനങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി

രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി തുടരുന്നു. പതിനാറോളം സംസ്ഥാങ്ങളിലാണ് ഊര്‍ജ്ജ പ്രതിസന്ധി പഞ്ചാബിലും സ്ഥിതി രൂക്ഷമാകുമെന്ന് പഞ്ചാബ് ഊര്‍ജമന്ത്രി പറഞ്ഞു. അതിനിടെ....

തുടര്‍ച്ചയായ നാലാം വര്‍ഷവും ഏറ്റവുമധികം തവണ ഇന്റര്‍നെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിലാണ്(India). ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ....

Power Outage: രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം; ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത് 753 പാസഞ്ചര്‍ ട്രെയിനുകള്‍

രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമാകുന്നു. യുദ്ധകാലാടസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമാമാണ് ഇപ്പോള്‍ റെയില്‍വേ സ്വീകരിക്കുന്നത്. കല്‍ക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി....

Covid:കൊവിഡ് സാഹചര്യത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ മടങ്ങാം|China

(Covid)കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ പോകാനാകും. ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍....

India: രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ; കൽക്കരി ക്ഷാമം രൂക്ഷം

കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കല്‍ക്കരിക്ഷാമം( coal shortage) രൂക്ഷമായതോടെ രാജ്യം കടുത്ത ഊർജ പ്രതിസന്ധിയിൽ. താപവൈദ്യുത നിലയങ്ങളില്‍ മതിയായതോതില്‍ കല്‍ക്കരി സംഭരിക്കാത്തതാണ്....

Covid: കൊവിഡ് വ്യാപനം; ജാഗ്രത കൈവിടരുതെന്ന് നരേന്ദ്രമോദി

രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു.. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍....

BJP: ‘നിങ്ങളുടെ വീടുകളില്‍ കുപ്പികളും അമ്പുകളും കരുതണം’; കലാപാഹ്വാനവുമായി ബിജെപി എംപി

രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി....

ആശങ്കയിൽ രാജ്യം; കൊവിഡ് കേസുകൾ വർധിക്കുന്നു

രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ്(covid19) കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ്....

BJP: ഏകീകൃത സിവിൽകോഡുമായി വീണ്ടും ബിജെപി; ലക്ഷ്യം തെരഞ്ഞെടുപ്പ്

ഏകീകൃത സിവിൽകോഡ്‌ രാഷ്‌ട്രീയലക്ഷ്യത്തോടെ ബിജെപി(BJP) വീണ്ടും ചർച്ചയാക്കുന്നു. ഇക്കൊല്ലവും 2023ലും നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വർഗീയധ്രുവീകരണം....

YouTube: 16 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് 16 യൂട്യൂബ്(YouTube) ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ(. 10 ഇന്ത്യൻ ചാനലുകളും ആറ് പാക്കിസ്ഥാനി ചാനലുകളുമാണ് നിരോധിച്ചത്. രാജ്യസുരക്ഷ, നയതന്ത്ര....

പ്രിയങ്കയില്‍നിന്ന് 2 കോടിക്ക് പെയിന്റിങ് വാങ്ങാന്‍ സമ്മര്‍ദമുണ്ടായി; റാണ കപൂര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി രണ്ടുകോടി രൂപ നല്‍കി പ്രിയങ്ക ഗാന്ധിയുടെ കൈവശമുണ്ടായിരുന്ന എം എഫ് ഹുസൈന്റെ പെയിന്റിങ്....

ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണം; കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്

ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. യുക്രൈന്‍ യുദ്ധം, ജഹാന്‍ഗീര്‍പുരി സംഘര്‍ഷം എന്നിവയില്‍....

Covid : കൊവിഡ് വീണ്ടും ഉയരുന്നു ; മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് (covid) കേസുകൾ വീണ്ടും വർധിച്ചു. 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.സജീവ കേസുകൾ 15,873....

രാജ്യത്തെ പൊതു ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: അബ്ദുസമദ് സമദാനി എം പി

രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍....

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇന്ത്യയിലും; വണ്‍വെബിന് ലൈസന്‍സ് അനുവദിച്ചു

ഉപഗ്രഹ ഇന്റര്‍നെറ്റ് നല്‍കാനുള്ള രാജ്യത്തെ ആദ്യ ലൈസന്‍സ് വണ്‍വെബിന്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികള്‍ അപേക്ഷിച്ചെങ്കിലും....

INDIA – UK : ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

ബ്രിട്ടീഷ് കമ്പനികൾക്ക് ഇന്ത്യൻ മാർക്കറ്റ് തുറന്നിടാൻ മോദി- ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ തീരുമാനം.( INDIA ) ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര....

covid: വിട്ടൊഴിയാതെ ആശങ്ക; രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു

രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....

LIC: എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പന ഉടന്‍ പ്രഖ്യാപിക്കും

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രാരംഭ ഓഹരി വില്പന ഈയാഴ്ചതന്നെ പ്രഖ്യാപിച്ചേക്കും. വിപണിയിലെ സാധ്യതയും ആങ്കര്‍ നിക്ഷേപകരില്‍നിന്നുള്ള പ്രതികരണവുമനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ....

A Vijayaraghavan: ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്: എ വിജയരാഘവന്‍

ജഹാംഗീര്‍പുരി സംഭവത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ന്യൂനപക്ഷ സമൂഹത്തില്‍ ഭീതിപടര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രാമനവമിയും....

Covid : കൊ​വി​ഡ് വ​ർ​ധ​ന നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെന്ന് വിദ​ഗ്ധർ

രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​വി​ഡ് (Covid ) കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍....

John Brittas: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പിയുടെ ചുട്ട മറുപടി

പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പി യുടെ....

Page 28 of 132 1 25 26 27 28 29 30 31 132