india

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റു; വി ആര്‍ പ്രതാപന്‍

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും....

ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ; വില അറിഞ്ഞോ?

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ഒടുവിൽ ഏറ്റവും പുതിയ ടൈഗർ സ്‌പോർട്ട് 660 ഇന്ത്യയിൽ....

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന് 87 പൈസ, ഡീസലിന് 74 പൈസ വര്‍ദ്ധിച്ചു

രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധന. മാര്‍ച്ച് 21 ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വര്‍ധിക്കുന്നത്.....

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ; ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് നാളെ ജീവന്മരണ പോരാട്ടം.നാളെ രാവിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സെമിയിൽ....

ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് യി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്....

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ; 40,000 ടണ്‍ ഡീസല്‍ നൽകും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കാരണം വലയുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കുമെന്നാണ് ഇന്ത്യ....

ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടുംഅഭിമാന നേട്ടം. ടി ബി ഏറ്റവും കുറവുള്ള സംസ്ഥാനമായി കേരളം. ദില്ലിയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.....

ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധനക്കൊള്ള തുടർന്ന് കേന്ദ്രം. ഇന്ധനവില വീണ്ടുംകൂടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 3 ദിവസത്തിനുള്ളില്‍....

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാളെ നിര്‍ണായക മത്സരം. നാളെ രാവിലെ 6.30ന് ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ്....

നിർണായക തീരുമാനങ്ങളുമായി ഇന്ത്യ – ജപ്പാൻ ഉച്ചകോടി

നിർണായക തീരുമാനങ്ങളുമായി ഇന്ത്യ ജപ്പാൻ 14-ാം ഉച്ചകോടി.ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും തമ്മിൽ....

ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്

ഇന്ത്യാ -ജപ്പാൻ ഉച്ചകോടി ഇന്ന്. ഉച്ചകോടിയിൽ പങ്കെടുക്കാനായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷത ഇന്നെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായി ചർച്ച....

ഇന്ത്യ-സൗദി വിമാന സര്‍വീസ് പുനരാരംഭിച്ചു

ഇന്ത്യ-സൗദി സെക്ടറില്‍ റഗുലര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുക.....

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 4 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം....

പിങ്ക് ബോൾടെസ്റ്റിൽ തൂത്തുവാരി ടീം ഇന്ത്യ; ശ്രീലങ്കയ്ക്ക് തോൽവി

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി ടീം ഇന്ത്യ. ബെംഗളുരു പിങ്ക് ബോൾടെസ്റ്റിൽ 238 റൺസിനാണ് ഇന്ത്യയുടെ വിജയം. രോഹിത്....

12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ വാക്സിൻ

മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്....

യുപിയിൽ കോൺഗ്രസിനുണ്ടായത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശും പോയി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നേരിട്ട ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ....

പിങ്ക് ബോൾ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിംഗ്

ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജയന്ത്....

സ്ഥലംമാറ്റം നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾ കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി

ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം നൽകുന്ന അവസരത്തിൽ അവരുടെ കുടുംബജീവിതങ്ങൾ സംരക്ഷിക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന്‌ സുപ്രീംകോടതി. സ്ഥാലംമാറ്റനയത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബജീവിതങ്ങൾക്ക്‌ കൂടി....

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത....

Page 30 of 132 1 27 28 29 30 31 32 33 132