india – Page 52 – Kairali News | Kairali News Live

കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സഹിതം ഇക്കാര്യം ...

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു; ഓരോ നാല്‍പത് മിനിറ്റിലും ഒരാള്‍വീതം ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം ബ്യൂറോ റിപ്പോര്‍ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ ആത്മഹത്യാനിരക്ക് 42 ശതമാനമാണ് ഉയര്‍ന്നത്. ഓരോ ...

മോദിയുടെ നോട്ട് അസാധുവാക്കല്‍ വമ്പന്‍ പരാജയമെന്നുറപ്പായി; അസാധുവാക്കിയ 97% നോട്ടും ബാങ്കിലെത്തി; ഉപകാരമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ നെട്ടോട്ടമോടിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോടു മാപ്പു പറയുമോ?

ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു വ്യക്തമായി. പ‍ഴയ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ ...

ഇന്ത്യയെ കാർന്നുതിന്ന് കാൻസർ; അർബുദം മൂലം പ്രതിദിനം മരിക്കുന്നത് അമ്പതിലേറെ കുട്ടികൾ

ദില്ലി: മാനരാശിയുടെ ശാപമായ കാൻസർ രോഗം ഇന്ത്യയിലെ പുതിയ തലമുറയെ കാർന്നുതിന്നുന്നതായി പുതിയ പഠനം. പ്രതിദിനം അമ്പതു കുട്ടികൾ കാൻസറിനു കീഴടങ്ങി മരിക്കുന്നതായാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ...

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുള്ള തര്‍ക്കം കശ്മീര്‍ എന്‍ഐടിയെ യുദ്ധസമാനമാക്കി; കാമ്പസ് നിറയെ പട്ടാളക്കാര്‍; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ശ്രീനഗറിലെ ...

ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് വരെയാണ് കന്നിയാത്ര. രാവിലെ ...

5.15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ; മാര്‍ഷ്മല്ലോയില്‍ ഷവോമിയുടെ പുതിയ ഫോണ്‍; എംഐ 5 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് ഫോണുകളുടെ ചീത്തപ്പേര് ഇല്ലാതാക്കിയ ഷവോമിയുടെ പുതിയ മോഡല്‍ എംഐ 5 ഇന്ത്യയിലെത്തി. മൂന്നു വേരിയന്റുകളിലാണ് 5.15 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയിലുള്ള ഫോണ്‍ ഇന്ത്യന്‍ ...

വാംഖഡെ കാത്തിരിക്കുന്നത് കോഹ്‌ലി-ഗെയ്ൽ പോരാട്ടത്തിനായി; ഇന്ത്യ-വിൻഡീസ് സെമിഫൈനൽ ഇന്ന്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് അടിയുടെ ഇടിയുടെ പൊടിപൂരമായിരിക്കും. അതെ, ഇന്ത്യ-വെസ്റ്റ്ഇൻഡീസ് സെമിഫൈനൽ മത്സരം എന്നതിലുപരി ലോകത്തെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനും മാരക ബാറ്റ്‌സ്മാനും തമ്മിലുള്ള പോരാട്ടമാണ് ...

ഇന്ത്യൻ ചാരന്റേതെന്ന പേരിൽ പാകിസ്താൻ പുറത്തുവിട്ട വീഡിയോ കള്ളമെന്ന് കേന്ദ്രസർക്കാർ; പാകിസ്താൻ പറഞ്ഞു പറയിക്കുകയാണെന്ന് ഇന്ത്യ

ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താൻ ...

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാമോഹങ്ങൾ അവസാനിച്ചു; അവസാന യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് തോൽവി; തുർക്‌മെനിസ്ഥാനോടു തോറ്റത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

കൊച്ചി: ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി.കൊച്ചിയിൽ വിജയം തേടിയിറങ്ങിയ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തുർക്‌മെനിസ്താൻ തോൽപിച്ചു. ഗ്രൂപ്പ് ഡിയിലെ ഇന്ത്യയുടെ അവസാനത്തെ ...

വാട്‌സ്ആപ്പില്‍നിന്ന് ഇനി ലാന്‍ഡ്‌ഫോണിലേക്കും മൊബൈല്‍ നമ്പരിലേക്കും വിളിക്കാം; നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള കരാറിന് കേന്ദ്രാംഗീകാരം

വാട്‌സ്ആപ്പില്‍നിന്നു നമ്പര്‍ ഡയല്‍ ചെയ്തു ലാന്‍ഡ് ഫോണിലേക്കും മൊബൈലിലേക്കും വിളിക്കാനുള്ള സംവിധാനം വരുന്നു. ഇന്ത്യയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അംഗീകാരമായി. സ്‌കൈപ്പിന്റെ മാതൃകയില്‍ വോയ്‌സ് കോളിംഗിനുള്ള സംവിധാനമാണ് വാട്‌സ്ആപ്പും ...

പരുക്കേറ്റ യുവരാജിന് സെമിഫൈനല്‍ നഷ്ടം; മനീഷ് പാണ്ഡേ പകരക്കാരനായേക്കും

യുവിയുടെ പരുക്ക് ഗുരുതരമാണെങ്കില്‍ ടീം ഫിസിയോയുടെ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടുപോകുമെന്ന് ധോണി

ഇന്ത്യൻ വനിതകൾ ട്വന്റി-20 ലോകകപ്പിൽ നിന്ന് സെമി കാണാതെ പുറത്ത്; വിൻഡീസിനോടു തോറ്റത് 3 റൺസുകൾക്ക്

ചണ്ഡീഗഢ്: വനിതാ ട്വന്റി-20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ വനിതകൾ സെമിഫൈനൽ കാണാതെ പുറത്തായി. വെസ്റ്റ്ഇൻഡീസിനോടു 3 റൺസിന് തോറ്റാണ് ഇന്ത്യൻ വനിതകൾ ടൂർണമെന്റിൽ നിന്ന് പുറത്തായത്. നിർണായക ...

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; ഇറാന്റെ ജയം എതിരില്ലാത്ത നാല് ഗോളിന്

29ന് കൊ്ച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പ്രതീക്ഷ നിലനിര്‍ത്താനെങ്കിലും ഇന്ത്യയ്ക്ക് കഴിയൂ

ലോകകപ്പ് ട്വന്റി-20: ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയോടെ തുടക്കം; കിവീസിന്റെ ജയം 47 റണ്‍സിന്

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റു നഷ്ടത്തില്‍ 126 റണ്‍സെടുത്തു

ഇന്ത്യ ട്വന്റി-20 ലോകകപ്പ് ജയിക്കില്ലെന്ന് ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍; കപ്പ് പാകിസ്താനെന്നും ഗ്രീന്‍സ്റ്റണ്‍ ലോബോ

കിരീടം ചൂടാന്‍ ഇന്ത്യക്കാവില്ലെന്ന് ഗ്രീന്‍സ്റ്റണ്‍ ലോബോ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞു

ട്വന്റി-20 ലോകകപ്പിനായി പാകിസ്താന്‍ ടീം ഇന്ത്യയിലെത്തും; യാത്രയ്ക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കി

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്

ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്; ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും; ബാറ്റിംഗിലും സ്പിന്‍ മികവിലും ഇന്ത്യക്കു കിരീട പ്രതീക്ഷ

ധാക്ക: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. ധാക്കയിലാണ് മത്സരം. ലീഗിലെ എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേസമയം ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും കരുത്തരായ ...

ഇന്ത്യയെന്നാല്‍ നരേന്ദ്രമോദി ആണെന്ന് കരുതരുതെന്ന് രാഹുല്‍ ഗാന്ധി; സ്വന്തം അഭിപ്രായങ്ങളില്‍ നിന്ന് മാത്രം രാജ്യം ഭരിക്കാമെന്ന് വിചാരിക്കരുത്

ഇന്ത്യയെന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

രാജ്യത്തെ 30 ശതമാനം അഭിഭാഷകര്‍ നേടിയത് വ്യാജനിയമ ബിരുദം: വ്യാജന്‍മാരെ പുറത്താക്കാന്‍ നടപടികളാരംഭിച്ചെന്നു ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍

ദില്ലി: രാജ്യത്തെ മുപ്പതുശതമാനം അഭിഭാഷകരും വ്യാജ നിയമബിരുദം നേടിയവരാണെന്നു ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ മനന്‍ കുമാര്‍ മിശ്ര. ഇത്തരക്കാരെ കണ്ടെത്തി ജോലിയില്‍നിന്നു പുറത്താക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം ...

പാകിസ്താന് എഫ്-16 വിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്ക; ഇന്ത്യയുടെ പ്രതിഷേധങ്ങള്‍ വിഫലം; ഭീകരതയെ ചെറുക്കാനെന്ന് ന്യായീകരണം

വാഷിംഗ്ടണ്‍: പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിച്ച് അമേരിക്ക. ഇടപാടുമായി മുന്നോട്ടു പോകുമെന്ന് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കി. യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള ...

സാഫ് ഗെയിംസില്‍ മലയാളിത്തിളക്കം; ലിഡിയക്കും സജന്‍ പ്രകാശിനും സ്വര്‍ണം; 18 സ്വര്‍ണവുമായി ഇന്ത്യ മെഡല്‍വേട്ട തുടരുന്നു

ഗുവാഹത്തി: സാഫ് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണക്കൊയ്ത്തിനു മലയാളിത്തിളക്കവും. ഇന്നു രണ്ടിനങ്ങളിലാണ് മലയാളി താരങ്ങള്‍ സ്വര്‍ണം കഴുത്തിലണിഞ്ഞത്. ലിഡിയ മോള്‍ സണ്ണിയും സജന്‍ പ്രകാശുമാണ് ഇന്നു സ്വര്‍ണം നേടിയ ...

സിക വൈറസ് ഇന്ത്യയിലേക്കും; പശ്ചിമഘട്ട, തീരപ്രദേശ മേഖലകളില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍

ബംഗളുരുവിലെ ഡോക്ടര്‍മാരാണ് രാജ്യത്ത് വൈറസ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

അഡലെയ്ഡില്‍ പകരംവീട്ടി ഇന്ത്യ; ഓസീസിനെ തോല്‍പിച്ചത് 37 റണ്‍സിന്; കങ്കാരുക്കളെ തുരത്തിയത് സ്പിന്നര്‍മാര്‍

അഡലെയ്ഡ്: ഏകദിന പരമ്പരയിലെ തോല്‍വിക്കു ഇന്ത്യ അഡലെയ്ഡില്‍ മധുരമായി പകരംവീട്ടി. അഡലെയ്ഡില്‍ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ 37 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തോല്‍പിച്ചത്. 189 റണ്‍സ് ...

കാഴ്ചപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 കിരീടം ഇന്ത്യക്ക്; പാകിസ്താനെ 45 റണ്‍സിന് തോല്‍പിച്ചു

കൊച്ചി: കാഴ്ചാപരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യക്ക്. കൊച്ചിയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. 45 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ...

ഇന്ത്യയില്‍ പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തു പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്. ഒരു ദശകം മുമ്പുണ്ടായിരുന്നതിനേക്കാള്‍ പുകവലിയുടെ തോത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പുരുഷന്‍മാരിലും സ്ത്രീകൡും പുകവലി ...

ദുബായില്‍ ഇന്ത്യക്കാരി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കെതിരായ വിധി ഫെബ്രുവരി എട്ടിന്

ദുബായ്: ദുബായില്‍ പതിനേഴുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലിഫ്റ്റിനുള്ളില്‍ വച്ചുപീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരനായ ബാര്‍ബര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി എട്ടിനു വിധിക്കും. നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടി ...

ധവാന്റെയും കോഹ്‌ലിയുടെയും സെഞ്ചുറി വിഫലം; കാന്‍ബറ ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി; ഓസീസിന്റെ ജയം 25 റണ്‍സിന്

തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും രണ്ടു സെഞ്ചുറികളുടെ പിന്‍ബലമുണ്ടായിട്ടും കങ്കാരുപ്പട ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

Page 52 of 54 1 51 52 53 54

Latest Updates

Don't Miss