india

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്‌സിൻ വിതരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വെങ്കയ്യ നായിഡു,ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക് ഉൾപ്പടെയുള്ളവർ....

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ വാക്സിന്‍ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്തെ പൗരന്മാര്‍....

കൊവിഡ്-19; മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും

കൊവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള....

കൊവിഡ്: മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും

കോവിഡ്-19 മൂന്നാം ഘട്ട വാക്‌സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ....

വെറുതെയല്ല ഭാര്യയെന്ന് ബോംബെ ഹൈക്കോടതി

വീട്ടിലെ ജോലികളെല്ലാം ചെയ്യാന്‍ വിധിക്കപ്പെട്ട ഭാര്യമാര്‍ക്ക് ആശ്വാസം പകരുന്ന ഇടപെടലാണ് ബോംബെ ഹൈക്കോടതി നടത്തിയിരിക്കുന്നത്. വിവാഹമെന്നത് പരസ്പര ധാരണ മാത്രമല്ല....

മുകേഷ് അംബാനിക്കും നീതാ അംബാനിക്കും ഭീഷണി; വീടിനരികെ കണ്ടെത്തിയ കാറിന്റെ നമ്പര്‍ ആശങ്ക ഇരട്ടിപ്പിച്ചു

വ്യാവസായി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്‌ഫോടനാത്മക ജെലാറ്റിന്‍ സ്റ്റിക്കുകള്‍ അടങ്ങിയ വാഹനം കണ്ടെത്തിയത്. തുടര്‍ന്ന്....

കൊവിഡിന്റെ മറവില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൂഷണമെന്ന് യാത്രക്കാരുടെ പരാതി

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്ന ചൂഷണത്തിന് ഇരയാകുന്നത് വിദേശത്തു നിന്നെത്തുന്ന മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ്.....

മോദിയോട് പണി നിര്‍ത്തിപ്പോകാന്‍ ആവശ്യപ്പെട്ട് സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര

നരേന്ദ്ര മോദിക്കെതിരെ പരിഹാസ ട്വീറ്റുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മോദ് ജോബ് ഡൂ (മോദി ജോലി തരൂ)....

അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി

മുംബൈയിലെ മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കളുള്ള വാഹനം കണ്ടെത്തി. അംബാനിയുടെ വീടിന് സമീപമാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ....

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിട്ട് ലണ്ടനിലെ കോടതി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വജ്ര വ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ്....

ഇരട്ടി കരുത്തോടെ കര്‍ഷക സമരം; സമരരംഗത്ത് കരുത്തുകാട്ടാനൊരുങ്ങി യുവനിര

ദില്ലി അതിര്‍ത്തികള്‍ തടഞ്ഞുകൊണ്ടുള്ള കര്‍ഷക സമരം കൂടുതല്‍ ശക്തമാകുന്നു. ഉത്തരേന്ത്യയില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ വ്യാപകമായി പങ്കെടുക്കുമ്പോള്‍ അതിര്‍ത്തികളില്‍ നടക്കുന്ന....

തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നായിരിക്കുമെന്ന് ‘പ്രവചിച്ച്’ പ്രധാനമന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ഏഴിനായിരിക്കുമെന്ന് പ്രവചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രവചനം.....

കർഷക സമരം: കേന്ദ്രം സംസ്ഥാനങ്ങളുമായി ആശയവിനിമം നടത്തി നിയമം കൊണ്ടുവരണമെന്ന് അഖിലേന്ത്യാ കിസാൻ സഭ

വരും ദിവസങ്ങളിൽ കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുമായി ആശയവിനിമം....

അഭിഷേക് ബാനര്‍ജി നല്‍കിയ മാനനഷ്ട കേസില്‍ അമിത് ഷായ്ക്ക് സമന്‍സ്

മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ് അയച്ചു. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക്....

ഇന്ധന വിലവര്‍ധന; ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും

ഇന്ധനവിലവര്‍ധനയില്‍ ബിജെപിയെ തിരിഞ്ഞുകൊത്തി പ‍ഴയകാല പ്രഖ്യാപനങ്ങളും സമരങ്ങളും. പ്രതിപക്ഷത്തിരുന്ന കാലത്ത് കാളവണ്ടിയുന്തി പ്രതിഷേധിച്ചവരും അമ്പത് രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്ന് വീമ്പിളക്കിയ....

മുംബൈയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വീണ്ടും ലോക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍

മഹാരാഷ്ട്രയില്‍ വര്‍ദ്ധിച്ചു വരുന്ന കോവിഡ് കേസുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും....

കോവിഡ്: ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം

കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. 4 പേർക്കാണ് കോവിഡ് വെെറസിന്‍റെ ആഫ്രിക്കൻ വകഭേദം....

അയല്‍രാജ്യങ്ങളില്‍ക്കൂടി ബിജെപിയെ വ്യാപിപ്പിക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം; ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍

ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളില്‍ക്കൂടി പാര്‍ട്ടിയെ വ്യാപിപ്പിക്കുകയാണ് അമിത്ഷായുടെ ലക്ഷ്യമെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പ്രസ്താവന വിവാദത്തില്‍. നേപ്പാളിലും....

കർഷക സമരം 83-ാം ദിവസത്തിലേക്ക്; പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി കർഷകർ രാജ്യവ്യാപകമായി ദീപം തെളിയിക്കും

കർഷക സമരം 83ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ നാളെ കർഷകർ രാജ്യവ്യാപകമായി ദീപം....

കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോളിനും ഇനി ലോണ്‍ എടുക്കേണ്ടി വരും ; പെട്രോള്‍ വില വര്‍ധനവിനെ വിമര്‍ശിച്ച് എ വിജയരാഘവന്‍

കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നതു പോലെ പെട്രോള്‍ വാങ്ങാന്‍ ഇനി ലോണ്‍ എടുക്കേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.....

സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം പുരോഗമിക്കുന്നു

അതിർത്തികൾ ഉപരോധിച്ചുകൊണ്ടുള്ള കർഷക സമരം 82ാം ദിവസവും ശക്തമായി പുരോഗമിക്കുന്നു. രാജസ്ഥാനിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി. രാജസ്ഥാനിലെ....

ചീഫ് ജസ്റ്റിസ് വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി; സുപ്രീംകോടതിയിലേക്ക് ഒരാളെ പോലും ശുപാര്‍ശ ചെയ്യാതെ കൊളീജിയം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒരു ജഡ്ജിനെ പോലും....

Page 54 of 131 1 51 52 53 54 55 56 57 131