കര്‍ഷകര്‍ക്ക് പിന്തുണ: തപ്സിയുടെ ട്വീറ്റ് പങ്കുവെച്ച് സയനോരയും മിഥുന് മാനുവല്‍ തോമസും
കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായെത്തിയ സച്ചിന് ടെന്ഡുല്ക്കറടക്കമുള്ളവരെ വിമര്‍ശിച്ചുകൊണ്ടുള്ള ബോളിവുഡ് താരം തപ്സി പന്നുവിന്റെ....