കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ ഒരുമിച്ച് നേരിടണം; പ്രതിപക്ഷം ഒരുമിച്ച് നിൽക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി
ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ഡോ.ജോൺ ബ്രിട്ടാസ് എംപി. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നതിനെതിരെ ഒരുമിച്ചു ശക്തമായി....


