ഭക്ഷണവും വെള്ളവും കഴിഞ്ഞു; പത്ത് ദിവസമായിട്ടും യുദ്ധമേഖലയില്‍ നിന്ന് രക്ഷിക്കാന്‍ എംബസി തയ്യാറായിട്ടില്ല: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കെതിരെ സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. പത്ത് ദിവസമായിട്ടും യുദ്ധമേഖലയില്‍ നിന്ന് രക്ഷിക്കാന്‍ എംബസി തയ്യാറായിട്ടില്ല. ഭക്ഷണവും വെള്ളവും കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് ...