ഇന്ത്യൻ വ്യോമസേനയ്ക്കായി അടുത്ത തലമുറ AEW&C-MKII (Airborne Early Warning & Control) വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി അദാനി ഡിഫൻസ് &....
Indian Air Force
പഹൽഗാം ഭീകര ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിന് ഇന്നേക്ക് ഒരു വർഷം. പഹൽഗാം ഭീകരാക്രമണത്തിൽ 26 പേർക്കായിരുന്നു....
പഴയ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച് ഇന്ത്യൻ വ്യോമസേന. പതിനാറു മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടികളെ വ്യോമസേന ഹെലികോപ്റ്റർ....
റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധ കരാറിന് അനുമതി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്വിസിഷന്‍ കൗണ്‍സിലാണ് അംഗീകാരം....
ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് അപകടത്തിൽപ്പെട്ട ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കുകളിൽ ഒന്നന്നാണ് ജി ഫോഴ്‌സ് ബ്ലാക്ക് ഔട്ട്.....
തേജസ് യുദ്ധവിമാനം തകര്‍ന്ന സംഭവത്തില്‍ . അപകടകാരണം എന്തെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ ഗുരുതരമായി....
ദുബായ്: എയർ ഷോയ്ക്കിടയിൽ തകർന്നു വീണ് ഇന്ത്യൻ നിർമ്മിത യുദ്ധ വിമാനം തേജസ്. വ്യോമാഭ്യാസത്തിനിടെയാണ് വിമാനം തകർന്നു വീണത്. ഇന്ത്യൻ....
ഇന്ത്യൻ വ്യോമസേന മേധാവിയായി എയർ മാർഷൽ അമർ പ്രീത് സിങ് ചുമതലയേൽക്കും. നിലവിലെ എയർ ചീഫ് മാർഷൽ വിആർ ചൗധരി....
ലോക വനിതാദിനത്തിന്റെ തലേ ദിവസം ചരിത്രതീരുമാനവുമായി ഇന്ത്യന്‍ വ്യോമസേന. സേനയുടെ ചരിത്രത്തിലാദ്യമായി യുദ്ധഭൂമിയില്‍ നേരിട്ട് തീരുമാനങ്ങളെടുക്കാനുള്ള ചുമതല വഹിക്കാന്‍ ഒരു....
(Indian Air Force)ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. രാജ്യത്തിന് ആകാശചിറകില്‍....
രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ഇടയിലും (Agnipath)അഗ്നിപഥ് റിക്രൂട്ട്‌മെന്റ് നിയമന വിവരങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്. യോഗ്യതാ മാനദണ്ഡങ്ങള്‍, റിക്രൂട്ട്‌മെന്റ്....
കുനൂർ അപകടത്തിന്റെ ഞെട്ടൽ ബാക്കി നിൽക്കേ ഇപ്പോഴിതാ വീണ്ടും വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം....
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം പഞ്ചാബിലെ മോഗയിൽ തകർന്നു വീണു. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. പറന്നുയര്‍ന്ന വിമാനം ഉടൻ....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര വിവരങ്ങള്‍ നല്‍കാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു മോദിയുടെ....
ദില്ലി: യുദ്ധവിമാനങ്ങള്‍ പറപ്പിക്കാനും പെണ്‍പട. ഇന്ത്യന്‍ വായു സേനയിലെ വനിതാ പൈലറ്റ്മാരുടെ ആദ്യ ബാച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്യും. വനിതാദിനത്തിലാണ്....
ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്തു പ്രത്യക്ഷപ്പെട്ട ബലൂണ്‍ പോലുള്ള സംശയാസ്പദമായ വസ്തു ഇന്ത്യന്‍ വായുസേന വെടിവച്ചിട്ടു. വ്യോമസേനയുടെ....
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയോഗിക്കുമെന്ന് എയര്‍ഫോഴ്‌സ് ചീഫ്. നിലവില്‍ വ്യോമസേനയുടെ മറ്റു വിമാനങ്ങളും ഹെലികോപ്റ്ററുകളും....


