Indian Army

2018ലെയും 19ലെയും പ്രളയകാലത്തും പെട്ടിമുടി ദുരന്തസ്ഥലത്തും പ്രതീക്ഷയോടെ മലയാളി കേട്ട ശബ്ദം തന്നെയാണ് ബാബുവിനെയും ഉറങ്ങാതെ കാത്തത്

ഇന്നലെ രാത്രി ബാബുവിനെ ഉറങ്ങാതെ നിർത്തുകയെന്നതായിരുന്നു റെസ്ക്യൂ സംഘത്തിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ദൗത്യവും വെല്ലുവിളിയും . പ്രളയ കാലത്ത്....

സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്....

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. നാല്....

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ....

അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം

സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി സൈന്യം. 26 വര്‍ഷം സേവനം....

വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി

മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ചത്തീസ്ഗഢ് സന്ദര്‍ശിച്ചു. ഛത്തീസ്ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍....

ഇന്ത്യന്‍ ആര്‍മിയിലും നാവികസേനയിലും സ്ഥിരം കമ്മീഷന്‍; വനിതാ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി ശരിവച്ച് സുപ്രീംകോടതി

ഇന്ത്യൻ ആർമിയിലും നാവികസേനയിലും സ്ഥിരം കമ്മീഷനുവേണ്ടി വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ശരിവച്ചു സുപ്രീം കോടതി. സ്ത്രീകൾക്ക് സൈന്യത്തിൽ സ്ഥിരം....

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട്....

സൈന്യം എന്തിനും സുസജം; പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സര്‍വ്വകക്ഷിയോഗം

ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം എന്തിനും സുസജം. കൃത്യവും കര്‍ക്കശവുമായ മറുപടി നല്‍കിയിരിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ മോദി പറഞ്ഞു. തര്‍ക്കത്തില്‍....

കൊറോണ: ചൈനയില്‍ നിന്ന് എത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍; രോഗം സ്ഥിരീകരിച്ചാല്‍ ദില്ലി എയിംസിലേക്ക് മാറ്റും

ദില്ലി: കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക നിരീക്ഷണ....

അത് യതിയുടെ കാല്‍പ്പാടല്ല; കരടിയുടേത്; സേനയുടെ വാദം നിഷേധിച്ച് നേപ്പാള്‍

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച നേപ്പാള്‍ ആര്‍മി ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ഉള്‍പ്പടെ വാര്‍ത്ത പുറത്തുവിട്ടത്....

വ്യോമസേന നടത്തിയത് ഫലപ്രദമായ ആക്രമണം; കശ‌്മീരിലെ സംഘർഷാവസ്ഥയും അരക്ഷിതാവസ്ഥയും ഒഴിവാക്കാൻ നടപടി വേണം: സീതാറാം യെച്ചൂരി

നിയന്ത്രണരേഖയിലും മറ്റ‌് അതിർത്തിപ്രദേശങ്ങളിലും കഴിയുന്ന സാധാരണക്കാരായ നാട്ടുകാരുടെ സുരക്ഷയിൽ സിപിഐ എമ്മിന‌് ആശങ്കയുണ്ട‌്....

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

പാക് പ്രകോപനത്തെ തുടര്‍ന്ന് ഷോപ്പിയാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു....

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് 480 തവണ; മുന്‍ വര്‍ഷത്തില്‍ നിന്നും 400% വര്‍ദ്ധന

ജമ്മു : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യാതിര്‍ത്തികളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ 400 ശതമാനം വര്‍ദ്ധന. ഇന്ത്യന്‍ പോസ്റ്റുകളിലേക്കും....

ദളിതര്‍ക്ക് നല്ല മദ്യം കഴിക്കണമെങ്കില്‍ സൈന്യത്തില്‍ ചേരണമെന്ന് കേന്ദ്രമന്ത്രി; പരാമര്‍ശം വിവാദമാകുന്നു

മദ്യത്തിനുപുറമേ നല്ലഭക്ഷണവും ഉയര്‍ന്ന ശമ്പളവും ദളിത് യുവാക്കള്‍ക്ക് ലഭ്യമാകുമെന്ന് മന്ത്രി രാംദാസ് ....

കശ്മീരില്‍ ഭീകരാക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി; ഭികരര്‍ പദ്ധതിയിട്ടത് ഉറി മോഡല്‍ ആക്രണണം

കഴിഞ്ഞ വര്‍ഷം ഉറിയില്‍ 19 സൈനികരുടെ മരണത്തിന് ഇടയാക്കിയ രീതിയിലുള്ള ആക്രമണം ലക്ഷ്യമിട്ട ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.....

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും

തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത്....

റംസന്‍ ദിനം; തോക്കുകള്‍ നിശബ്ദമായി ഇന്ത്യ പാക്ക് അതിര്‍ത്തി

ജമ്മുവിലെ നിയന്ത്രണ രേഖയില്‍ ചെറിയപെരുന്നാള്‍ ദിലത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ പരസ്പരം മധുരം കൈമാറി....

സൈന്യത്തിന് പോലും വിശ്വാസമില്ല; മോദിയുടെ മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ ഉപയോഗിക്കാനാകില്ലെന്ന് സൈന്യം

സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പുതിയ തോക്കുകള്‍ പരാജയപ്പെടുകയായിരുന്നു....

Page 2 of 4 1 2 3 4