നൃത്തം മനുഷ്യന്റെ ഏറ്റവും പുരാതനമായ കലാഭാഷകളിലൊന്നാണ്. വാക്കുകൾക്ക് അതീതമായി വികാരങ്ങളും ആശയങ്ങളും സംസ്കാരവും ആത്മീയതയും പ്രകടിപ്പിക്കാൻ കഴിയുന്ന ശക്തമായ മാധ്യമമാണ്....
Indian Cinema
നടൻ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയുഗം’. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള....
പ്രിയ സുഹൃത്തും സഹപാഠിയുമായിരുന്ന നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രജനികാന്ത്. തന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്ന....
ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ വിയോഗത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. ഇന്ത്യൻ ചലച്ചിത്രമേഖല ഒരു വലിയ നഷ്ടം നേരിട്ടു....
2025 ൽ ഇന്ത്യൻ സിനിമ ലോകത്ത് ബിഗ് ബജറ്റ് ചിത്രങ്ങൾ തകർന്നടിയുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. കാന്താര 2 മാത്രമാണ്....
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് സർക്കാരിൻ്റെ ആദരം. ‘വാനോളം മലയാളം ലാല്‍’സലാം’ എന്ന പേരിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തില്‍....
ഇന്ത്യന്‍ കലാ സിനിമയുടെ ഇതിഹാസമാണ് ശ്യാം ബെനഗല്‍. എഴുപതുകളിലും എണ്‍പതുകളിലും ഇന്ത്യന്‍ സിനിമ ലോകവേദികളില്‍ നിറഞ്ഞു നിന്നത് ശ്യാം ബെനഗല്‍....
ഇന്ത്യന് സിനിമയുടെ അഭിമാനം… ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് സപ്തതി. അഭിനേതാവിന്റെ മാത്രമല്ല സംവിധായകന്റെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും വേഷമണിഞ്ഞ് മികച്ച സിനിമകള്‍....
2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. പുരസ്‌കാരം മെയ് 24ന്....
ഓസ്‌കാര്‍ പട്ടികയില്‍ ഇടംനേടി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സ്. 5 ഇന്ത്യന്‍ ചിത്രങ്ങളാണ് ഓസ്‌കാര്‍ പട്ടികയില്‍....
തമിഴ് സിനിമാ ഡയറക്ടര്‍ അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.....
ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി രണ്ടാം ഭാഗം ആയിരം കോടി ക്ലബില്‍. റിലീസ് ചെയ്ത് പത്തുദിവസങ്ങള്‍ കൊണ്ടാണ് 1000 കോടി നേടുന്ന....
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2: ദ കണ്‍ക്ലൂഷന്റെ ആദ്യ റിവ്യൂ പുറത്ത്. ബാഹുബലി ഗംഭീരമാണെന്നാണ് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ....
അന്തർദേശീയ തലത്തിൽ അടക്കം ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച സംഗീതകാരനായ എ.ആർ റഹ്മാന്റെ പിറന്നാൾ ഇന്ന്. എ.ആർ റഹ്മാൻ 50ന്റെ നിറവിൽ....
സമാന്തര സിനിമയുടെ അഭിനയമുഖമായിരുന്നു ഓം പുരി എന്ന അഭിനയ ഇതിഹാസം....


