Indian Cricket Team

മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്ങളുടെ ദർശനം

ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ താരങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ ആചാരമനുസരിച്ച് മുണ്ടും....

‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’: ടി 20 ലോകകപ്പ് ടീമിൽ ഇടം നേടിയ സന്തോഷം പങ്കുവെച്ച് സഞ്ജു

‘കളിയെ ആസ്വദിക്കുക, സ്വപ്നങ്ങളെ പിന്തുടരുക; സ്വപ്നങ്ങൾ യാഥാർഥ്യമാവുക തന്നെ ചെയ്യും’ – എന്ന സച്ചിന്‍റെ വാക്കുകൾ അന്വർഥമാക്കുകയാണ് മലയാളികളുടെ സ്വന്തം....

വൈറ്റ് വാഷ് ചെയ്യപ്പെട്ടു പിന്നാലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനും താഴെക്ക് വീണ് ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തിരിച്ചടി. ഗുവഹാത്തിയിൽ നടന്ന അവസാന മത്സരത്തിൽ 408....

‘കല്യാണത്തിന് അവധി വേണം’: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമിൽ നിന്ന് അ‍‍വധി അപേക്ഷിച്ച് ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഒരു അംഗം വിവാഹത്തിനായി ബിസിസിഐയോട് അവധി ചോദിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യൻ....

പാകിസ്ഥാനെ തരിപ്പണമാക്കി ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ടീമിന് ലഭിക്കുന്ന സമ്മാനത്തുക എത്ര?

ആവേശകരമായ കലാശപ്പോരിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ 2025 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ്....

കരുണ്‍ നായര്‍ പുറത്ത്, വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജ: വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ നായര്‍ക്ക് തിളങ്ങാൻ സാധിക്കാതിരുന്നതിനാല്‍....

ഇന്ത്യൻ ജഴ്‌സിയിൽ ഇനി അപ്പോളോ ടയേഴ്സ്; കരാർ സ്വന്തമാക്കിയത് എത്രയ്ക്കെന്ന് അറിയണ്ടേ ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് അപ്പോളോ ടയേഴ്സ്. ഓൺലൈൻ ​ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 പിൻവാങ്ങിയതോടെയാണ്....

‘സഞ്ജു കരുതിയിരിക്കണം, പ്രകടനം മോശമായാൽ പണി കിട്ടും’; മുന്നറിയിപ്പുമായി മുൻതാരം

മുംബൈ: ഏഷ്യാകപ്പിൽ കളിക്കുന്ന മലയാളി താരത്തിന് മുന്നറിയിപ്പ് നൽകി ഇന്ത്യയുടെ മുൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. സ്ഥിരമായി ഓപ്പണറായിരുന്ന സഞ്ജുവിനെ....

വരാനിരിക്കുന്നത് പരീക്ഷണനാളുകൾ പക്ഷെ ക്യാപ്‌റ്റനേക്കാൾ അധികാരമുള്ള പരിശീലകനായി മാറുമോ ഗംഭീർ

ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളായ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും കളമൊഴിഞ്ഞതോടെ ക്യാപ്‌റ്റനേക്കാൾ അധികാരമുള്ള പരിശീലകനായി ​​ഗൗതം ഗംഭീർ മാറുമെന്നാണ്‌....

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആ​ഗ്രഹിക്കുന്നു: കൊഹ്ലി തീരുമാനം ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ

രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ വിരാട് കൊഹ്ലിയും ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.....

അഴിച്ചുപണി: ബാറ്റിങ്, ഫീൽഡിങ് കോച്ചുമാരെ പുറത്താക്കി ബിസിസിഐ; ഗംഭീറിന്റെ വലംകയ്യനും പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചിങ് സ്റ്റാഫിൽ അഴിച്ചുപണിയുമായി ബിസിസിഐ. ബാറ്റിംഗ് കോച്ച് അഭിഷേക് നായർ, ഫീൽഡിംഗ് കോച്ച് ടി. ദിലീപ്,....

ചാമ്പ്യന്‍സ് ട്രോഫി ചാമ്പ്യന്മാര്‍ക്ക് ഇത്തവണ ബസ് പരേഡില്ല! കാരണമിതാണ്!

ചാമ്പ്യന്‍സ്‌ട്രോഫിയില്‍ ഒരു മത്സരങ്ങളില്‍ പോലും തോല്‍വി നേരിടാതെ ചാമ്പ്യന്മാരായി നാട്ടിലേക്ക് തിരിച്ചെത്തുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ കൊല്ലം ടി20....

അങ്ങനെ ആ സ്വപ്നവും പൊലിഞ്ഞു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യയ്ക്ക് യോഗ്യതയില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യക്ക് യോഗ്യതയില്ല. സിഡ്നി ടെസ്റ്റ് തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനൽ മോഹങ്ങൾ അസ്തമിച്ചത്. സിഡ്നി ടെസ്റ്റിൽ....

അടിയോടടി! സഞ്ജു കരുത്തിൽ ഹൈദരാബാദിൽ റൺമലയുയർത്തി ടീം ഇന്ത്യ

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ റെക്കോഡ് സ്കോറുമായി ഇന്ത്യ. സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ്....

സഞ്ജൂറിയൻ! സിക്സർ പൂരമൊരുക്കി സെഞ്ച്വറിയടിച്ച് സ‍ഞ്ജു സാംസൺ

ഹൈദരാബാദ്: ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ബാറ്റിങ്ങിന്റെ വെടിക്കെട്ട് പൂരമൊരുക്കി സഞ്ജു സാംസൺ. 40 ബോളിലാണ് സഞ്ജു സെഞ്ച്വറി കുറിച്ചത്. ഓപ്പണ‍ർ....

ഇന്ത്യക്കെതിരായ ഒന്നാം ടി20 യിൽ ബം​ഗ്ലാ​ദേശിന് വൻ തകർച്ച

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി....

വൈഭവം…! 58 പന്തിൽ സെഞ്ചുറി തികച്ച് അണ്ട‍ർ 19 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി 13-കാരൻ

ചെന്നൈ: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കി 13....

സഞ്ജു സാംസൺ ടീമില്‍; ബംഗ്ലാദേശിനെതിരായ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ മലയാളി താരം സഞ്ജു സാംസണും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍....

ബൈ ഗബ്ബർ; ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ മുൻ ഓപ്പണർ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം.....

ധോണി ക്യാപ്റ്റന്‍ കൂളാണെങ്കില്‍… രോഹിത്ത് ക്യാപ്റ്റന്‍ ചില്‍… യുവതാരത്തിന്റെ തുറന്നു പറച്ചിലിങ്ങനെ!

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്....

‘പാകിസ്താനിലേക്കാണോ എങ്കിൽ വേണ്ട’, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന്....

ഗംഭീരമാക്കുമോ ഗംഭീർ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിക്കപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്വന്റി....

17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടീം ഇന്ത്യ..! ആവേശത്തോടെ വരവേറ്റ് നാട്

ലോക കിരീടവുമായി തിരികെയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ജന്മ നാടിൻ്റെ ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആയിരുന്നു താരങ്ങളുടെ പ്രഭാത....

ആരാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍? ദാദായ്ക്ക് പറയാനുണ്ട് ചിലത്!

ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പിയായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന തരത്തില്‍ പലതരത്തിലുള്ള....

Page 1 of 21 2