Indian cricket team head coach

ഐ.പി.എല്‍ കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍; എത്തിയത് ദേശീയ ടീം സെലക്ടര്‍ക്കൊപ്പം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റശേഷം ഐ.പി.എല്‍ വേദികളില്‍നിന്ന് ഭൂരിഭാഗം സമയവും വിട്ടുനില്‍ക്കുകയാണ് ഗൗതം ഗംഭീര്‍. പരിശീലകനായശേഷം വളരെ അപൂര്‍വമായി....