ഇന്ത്യയുടെ സാമ്പത്തികരംഗം കൂടുതല്‍ തകര്‍ച്ചയിലേക്ക്;ഐ എം എഫിന്റെ പുതിയ പ്രവചനം|IMF
രാജ്യത്തിന്റെ സാമ്പത്തികരംഗം(Economy) കൂടുതല്‍ തകര്‍ച്ചയിലേക്കെന്ന് (IMF)ഐ എം എഫിന്റെ പുതിയ പ്രവചനം. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് ഐ എം എഫ് പ്രവചനം. ...