ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം; സൗദി വഴി മടങ്ങാൻ എംബസിയുടെ അടിയന്തര സഹായം
മേഖലയിലെ യുദ്ധാന്തരീക്ഷവും എയർപോർട്ട് അടച്ചുപൂട്ടലും മൂലം ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ അടിയന്തിര സഹായം പ്രഖ്യാപിച്ച്....


