Indian lyricist

റാഹത് മടങ്ങുമ്പോൾ പൊ‍ഴിയുന്ന തെരുവിലെ പൂക്കൾ

അവർ മടങ്ങിക്കൊണ്ടിരിക്കുന്നു.എന്തൊരു കാലമാണിത്.തെരുവിൽ നിന്ന് വസന്തങ്ങളെ ശുഭപ്രതീക്ഷകരായ മനുഷ്യരുടെ കുടിലുകളിലേക്ക് ക്ഷണിച്ചവർ.കലഹിച്ചവർ,സ്നേഹിച്ചവർ,മാനവികമായി മാത്രം ജീവിച്ചവർ.ലോകത്തേക്ക് പൂക്കളും ചോദ്യങ്ങളും വരികളായ് വർഷിച്ചവർ.....