റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ; കരാറിൽ ഒപ്പുവെച്ച് ഐ ഒ സി
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ...
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് കരാറായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കരാറിൽ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ...
കെ എസ് ആർ ടി സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ. ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപ, ...
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പ്രോജക്ട് വേഗത്തിലാക്കുന്നത് സംബന്ധിച്ച് ഐഒസി ചെയര്മാന് സഞ്ജീവ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. ഇതുമായി ബന്ധപ്പെട്ട കോര്പ്പറേഷന് ...
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പിലേക്ക് ബന്ധിപ്പിച്ചിരുന്ന പെട്രോള്‍ ഊറ്റാനുളള കുഴലാണെന്നും കണ്ടെത്തുകയായിരുന്നു
പ്രധനമന്ത്രിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ട്ടിക്കുന്ന രീതിയില്‍ നീക്കങ്ങള്‍ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സമരക്കാരെ ഹൈക്കോടതി പരിസരത്തു നിന്നും നീക്കം ...
ഉദയംപേരൂര്‍ ഐഒസി പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിച്ചു.
സംസ്ഥാന നികുതി അടക്കമാണ് വില കുറച്ചിട്ടുള്ളത്.
രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസല്‍ വില ലീറ്ററിന് 95 പൈസയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധന ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE