indian railway – Kairali News | Kairali News Live
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ; പ്രത്യേക പദ്ധതി ആരംഭിക്കുന്നു

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ; പ്രത്യേക പദ്ധതി ആരംഭിക്കുന്നു

ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പ്രത്യേക പദ്ധതി ആരംഭിക്കുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ 15,000 കോച്ചുകളില്‍ സിസിടിവികളും ...

പാളത്തില്‍ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേ ഇളവുകള്‍ നിര്‍ത്തലാക്കി; ഫ്ലെക്സി ചാര്‍ജ് ഏര്‍പ്പെടുത്തി; പുറത്തുവന്നത് കേന്ദ്രത്തിന്‍റെ പകല്‍ക്കൊള്ള

കൊവിഡിന്‍റെ മറവില്‍ റെയില്‍വേയില്‍ ഇളവുകള്‍ നിര്‍ത്തലാക്കിയും, ഫ്ലെക്സി ചാര്‍ജ് ഏര്‍പ്പെടുത്തിയുമുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പകല്‍ക്കൊള്ളയാണ് രാജ്യസ‍‍ഭയില്‍ ഇന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിലൂടെ പുറത്ത് വന്നത്. ഇളവുകൾ ...

Railway; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… അടുത്തതവണ നിങ്ങളും ടിക്കറ്റ് കൗണ്ടറുകളിൽ പറ്റിക്കപ്പെട്ടേക്കാം; വൈറലായി വീഡിയോ

Railway; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… അടുത്തതവണ നിങ്ങളും ടിക്കറ്റ് കൗണ്ടറുകളിൽ പറ്റിക്കപ്പെട്ടേക്കാം; വൈറലായി വീഡിയോ

അടുത്ത തവണ നിങ്ങൾ ടിക്കറ്റിംഗ് കൗണ്ടറിൽ ടിക്കെറ്റെടുക്കാൻ പോകുമ്പോൾ സൂക്ഷിക്കുക.നിങ്ങളും കബളിപ്പിക്കപ്പെട്ടേക്കാം... അതെ അതെങ്ങിനെ എന്നല്ലേ.... ഇപ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ ടിക്കെറ്റെടുക്കാനെത്തിയ യാത്രക്കാരന്റെ കൈയിൽ ...

Train; ട്രെയിൻ സമയത്തിൽ മാറ്റം: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ

Train; ട്രെയിൻ സമയത്തിൽ മാറ്റം: ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് ഇനി നേരത്തെ

ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് ...

ഗവർണർമാരുടെ നിയമനം സംസ്ഥാന നിയമസഭകൾ നടത്തണം ;സ്വകാര്യ ബില്‍ അവതരിപ്പിക്കാൻ വി ശിവദാസന് അനുമതി

Indian Railway : ഇന്ത്യൻ റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകൾ ഇനിയും നികത്താനുണ്ടെന്ന് കേന്ദ്രം : മറുപടി ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന്

ഇന്ത്യൻ റെയിൽവേയിൽ ലക്ഷക്കണക്കിന് ഒഴിവുകളാണ് ഇനിയും നികത്താനുള്ളതെന്ന് കേന്ദ്രം . ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത് . നോൺ ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

Train : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ആറ് ട്രെയിനുകള്‍ വൈകി ഓടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ആറ് ട്രെയിനുകള്‍ വൈകി ഓടുന്നു. റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ് ഗതാഗത തടസ്സം. ആറു ട്രെയിനുകള്‍ വൈകി ...

Accident; സ്കൂൾ വിട്ട് വരുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

Accident; സ്കൂൾ വിട്ട് വരുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. ഒഞ്ചിയം കെ.വി.ഹൗസിൽ അനൂപ് ആനന്ദിൻ്റെ (മാധ്യമം കോഴിക്കോട്) ധന്യയുടെയും മകൻ ആനന്ദാണ് മരിച്ചത്. പതിനൊന്നു വയസായിരുന്നു. ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കി,നിയന്ത്രണം ഇങ്ങനെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കി,നിയന്ത്രണം ഇങ്ങനെ

പാത ഇരട്ടിപ്പിക്കലിന്റെ ഭാ​ഗമായി കോട്ടയം വഴിയുള്ള റെയിൽ പാതയിൽ ഇന്ന് മുതൽ നിയന്ത്രണങ്ങൽ ഏർപ്പെടുത്തും. കോട്ടയം വഴിയുള്ള പ്രധാന ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.അടുത്ത ശനിയാഴ്ച വരെ ...

ഉത്സവകാല ട്രെയിനുകളില്ല; മടക്കയാത്ര ദുരിതമാകും

ഉത്സവകാല ട്രെയിനുകളില്ല; മടക്കയാത്ര ദുരിതമാകും

ഉത്സവകാല പ്രത്യേക ട്രെയിനുകളില്ലാത്തതിനാല്‍ വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതമാവും. തിങ്കളാഴ്ച തിരിച്ചുപോകാനിരിക്കുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുക. ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികള്‍ ...

വി മുരളീധരന്‍ നാട് നീളെ നടന്ന് കെ റെയിലിനെതിരെ പ്രചരണം നടത്തുന്നു: രാജ്യസഭയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

‘കെ – റെയിൽ പദ്ധതിയ്ക്ക് എന്തിന് കേന്ദ്രം തടസ്സം നിൽക്കുന്നു ? തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണം’; ജോൺബ്രിട്ടാസ് എംപി

റെയിൽവേ വികസനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട സംസ്ഥാനമാണ് കേരളം എന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ.കെ റെയിൽ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നിൽക്കുന്നുവെന്നും കൊങ്കൺ റെയിൽവെ ...

നിയന്ത്രണങ്ങൾ നീക്കി; ട്രെയിനിൽ പുതപ്പുകൾ ലഭ്യമാകുന്നത് തുടരും

നിയന്ത്രണങ്ങൾ നീക്കി; ട്രെയിനിൽ പുതപ്പുകൾ ലഭ്യമാകുന്നത് തുടരും

ട്രെയിൻ യാത്രക്കാർക്ക് ഇതാ ഒരു ആശ്വാസ വാർത്ത. ട്രെയിനുകൾക്കുള്ളിൽ വിരിപ്പും ബ്ലാങ്കറ്റുകളും നൽകുന്നത് പുനരാരംഭിക്കാൻ ഇന്ത്യ റെയിൽ വേ ഉത്തരവിട്ടു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ബ്ലാങ്കറ്റുകൾ ...

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ

റെയിൽവേയിൽ ഒഴിഞ്ഞു കിടക്കുന്നത് 2,65,547 തസ്തികകൾ

റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയിലെ ഒഴിവ് സംബന്ധിച്ച് ഡോ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ...

സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു

രാത്രിയിലിനി ട്രെയിനില്‍ ഉറക്കെ സംസാരിച്ചാല്‍ ഇന്ത്യന്‍ റെയില്‍വേ പൊലീസിന്റെ പിടി വീഴും

ട്രെയിന്‍ യാത്ര സുഗമമാക്കാന്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്ത്യന്‍ റെയിവെ. രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെ യാത്രക്കാര്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതും ഉറക്കെ ഫോണില്‍ സംസാരിക്കുന്നതും ...

തൃശൂരില്‍ ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ എന്‍ജിന്‍ തട്ടി മരിച്ചു

കൊവിഡിന്റെ മറവില്‍ യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ റെയില്‍വേ

കൊവിഡിന്റെ മറവില്‍ യാത്രാ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യന്‍ റെയില്‍വേ. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെ ഉള്ള വിഭാഗങ്ങളുടെ യാത്രാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയത് 2020 മാര്‍ച്ച് മുതല്‍. എന്നാല്‍ കൊവിഡ് ...

ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

കൊവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കൊവിഡ് മുന്‍പത്തെ ടിക്കറ്റ് ...

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

ട്രെയ്‌നുകള്‍ക്ക് അധിക അണ്‍റിസേര്‍വ്ഡ് കോച്ചുകള്‍: പരശുറാമും ഏറനാടും പട്ടികയിൽ

കേരളത്തില്‍ സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം; മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

സംസ്ഥാനത്ത് നവംബര്‍  17 മുതല്‍ 19 വരെ ട്രെയിന്‍ നിയ​​ന്ത്രണം. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കൊള്ള തുടര്‍ന്ന് റെയിൽവേ

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും റെയിൽവെയുടെ കൊള്ള തുടരുന്നു. പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്താനാണ് തീരുമാനം. സീസൺ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ പകല്‍നേരങ്ങളില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ആറു സര്‍വീസുകളാണ് കോവിഡ്ക്കാലത്ത് നിലമ്പൂര്‍ പാതയില്‍ ഇല്ലാതായത്. ഒന്നാം ലോക്ഡൗണ്‍ കാലത്താണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ...

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി കേന്ദ്ര സർക്കാർ; കടുത്ത ആശങ്കയുണ്ടെന്ന്‌ സുപ്രീംകോടതി

ട്രെയിനുകൾ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് ...

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും ട്രെയിനില്‍ കര്‍ണ്ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നവര്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് ഇന്ത്യന്‍ റെയില്‍വേ. കേരളത്തില്‍ നിന്ന് ...

ബെംഗളൂരു റെയില്‍വേ സ്റ്റേഷന്‍ അടിമുടി മാറ്റി ഇന്ത്യന്‍ റെയില്‍വേ

ബെംഗളൂരു റെയില്‍വേ സ്റ്റേഷന്‍ അടിമുടി മാറ്റി ഇന്ത്യന്‍ റെയില്‍വേ

പ്രദര്‍ശനശാലകള്‍ മുതല്‍ മസാജിംഗ് സെന്ററുകള്‍വരെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിക്കും. ഇതില്‍ ആദ്യത്തെതായി ബെംഗളൂരു മജസ്റ്റിക് റെയില്‍വേസ്റ്റേഷനില്‍ ടണല്‍ അക്വേറിയം പ്രവര്‍ത്തനം തുടങ്ങി. ട്രെയിന്‍ കാത്ത് മണിക്കൂറുകളോളം ...

കര്‍ഷക സമരം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് എളമരം കരീം; അനുമതിയില്ലെന്ന് ഉപരാഷ്ട്രപതി

13,450 തസ്തികകൾ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി

റെയിൽവേയിൽ 13,450 തസ്തികകൾ 2021-22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ- ആലപ്പി എക്‌സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, പുനലൂര്‍ - ...

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഈയിടെ നവീകരിച്ച സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല. മുമ്പ് ഇവിടെ ...

ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി

ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി

വടക്കാഞ്ചേരി യാർഡിൽ റെയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 16, 17, 23, 24 ദിവസങ്ങളിൽ ട്രെയിൻ സർവീസ്‌ ഭാഗികമായി റദ്ദാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന്‌ ദക്ഷിണ റെയിൽവേ അറിയിച്ചു. ...

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല. ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. മെമു, പുനലൂര്‍- ഗുരുവായൂര്‍ ട്രെയിനുകള്‍ ഒഴിച്ചുള്ള ട്രെയിനുകളില്‍ റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കില്ല. തിരുവനന്തപുരം ...

പോരാട്ടമെന്നത് സ്വയം ശക്തി കണ്ടെത്തലാണ് എന്ന് ജയഗീത

പോരാട്ടമെന്നത് സ്വയം ശക്തി കണ്ടെത്തലാണ് എന്ന് ജയഗീത

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി. 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എം.ആർ.ജയഗീതക്ക് നീതി ...

നടിയെ ആക്രമിച്ച കേസിൽ വി എൻ അനിൽകുമാർ പുതിയ പ്രോസിക്യൂട്ടർ

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതയ്ക്ക് വിജയം

റെയിൽവേ ഫയൽ ചെയ്ത കേസിൽ എം ആർ ജയഗീതക്ക് വിജയം. ഫസ്റ്റ് ക്ലാസ് ടിക്കറ്റിൽ റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രചെയ്യൈമെന്നാണ് വിധി. 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ എം.ആർ.ജയഗീതക്ക് നീതി ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. രാത്രി 11 മണി മതല്‍ രാവിലെ അഞ്ചു മണി വരെ ഇനി ട്രെയിനില്‍ ...

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് റെയിൽവേ മന്ത്രാലയം. കൊറോണ പടരുന്ന സാഹചര്യത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം യാത്രക്കാർ ട്രെയിൻ ഉപയോഗിക്കുന്നത് കുറക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് ...

മുംബൈ വീണ്ടും കോവിഡ്  ഭീഷണിയിൽ; ലോക് ഡൗൺ മുന്നറിയിപ്പ് നൽകി ; വരും നാളുകൾ നിർണായകം

മുംബൈ വീണ്ടും കോവിഡ്  ഭീഷണിയിൽ; ലോക് ഡൗൺ മുന്നറിയിപ്പ് നൽകി ; വരും നാളുകൾ നിർണായകം

മുംബൈയിൽ വീണ്ടും ലോക്ക് ഡൗൺ വേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകി മുംബൈ മേയർ വന്നതിന് തൊട്ടു പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലോക്ക് ഡൗൺ തിരിച്ചു കൊണ്ട് വരുന്ന ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നീട്ടിയതായി ദക്ഷിണ റെയിൽവേ

സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രതിദിന സ്‌പെഷ്യൽ ട്രെയിനുകളായ കൊച്ചുവേളി– മൈസൂർ, കെഎസ്‌ആർ ബംഗളൂരു – കന്യാകുമാരി ഫെബ്രുവരി ഒന്നുമുതൽ മാർച്ച്‌ 31 ...

ജനശതാബ്ദി ഉള്‍പ്പെടെ ട്രെയ്നുകള്‍ റദ്ദാക്കുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; റെയില്‍വേയുടെ അന്തിമ തീരുമാനം ഉടന്‍

ജനശതാബ്ദി ഉള്‍പ്പെടെ ട്രെയ്നുകള്‍ റദ്ദാക്കുന്നതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; റെയില്‍വേയുടെ അന്തിമ തീരുമാനം ഉടന്‍

ജനശതാബ്ദി ഉള്‍പ്പെടെയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയിതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ദീര്‍ഘ ദൂര യാത്രക്കാര്‍ ഉപയോഗിക്കുന്ന മൂന്ന് ട്രെയിനുകളാണ് ശനിയാ‍ഴ്ചമുതല്‍ റദ്ദാക്കാന്‍ കേന്ദ്ര റെയില്‍വേ തീരുമാനിച്ചത്. എന്നാല്‍ ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കുന്നത് സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട്. രാജ്യത്ത് 500 ട്രെയിനും പതിനായിരം സ്‌റ്റോപ്പും നിർത്തലാക്കാനാണ് നീക്കം. സംസ്ഥാനത്തെ ചില പാസഞ്ചർ ട്രെയിനുകളും നിലവിലുള്ള ...

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

സ്വകാര്യവൽക്കരണം; റെയിൽവേ മൊത്തം വിൽപ്പനയ്ക്ക്; 7‌ നിർമാണഫാക്ടറികൾ ഒറ്റ സ്ഥാപനമാക്കി മാറ്റും

റെയിൽവേ ബോർഡ്‌ അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ യാദവിന്‌ ചീഫ്‌ ...

കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ

കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ

കൊവിഡിനെ പ്രതിരോധിക്കാൻ സജ്ജീകരണമുള്ള പുതിയ കോച്ചുകളുമായി ഇന്ത്യൻ റെയിൽവേ. കരസ്‌പർശം വേണ്ടാത്തവിധമുള്ള സൗകര്യങ്ങൾ, ചെമ്പ്‌ പൂശിയ കൈപ്പിടികൾ, ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ പൂശിയ ഉൾവശം, വായു ശുദ്ധമാക്കാനുള്ള ...

റെയിൽവേ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ വർധിക്കുന്നു; ആശങ്കയോടെ മുംബെെ

റെയിൽവേ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ വർധിക്കുന്നു; ആശങ്കയോടെ മുംബെെ

മുംബൈയിൽ റെയിൽവേ ജീവനക്കാർക്കിടയിൽ വർധിച്ചു വരുന്ന കൊവിഡ് രോഗബാധ ആശങ്ക പടർത്തുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പാളത്തില്‍ അറ്റകുറ്റപ്പണി: കോട്ടയം വഴിയുള്ള മെമു സര്‍വീസ് റദ്ദാക്കി; ട്രെയിനുകള്‍ വഴി തിരിച്ചുവിടും

109 യാത്രാ ട്രെയിനുകൾ സ്വകാര്യവത്‌ക്കരിക്കാൻ തീരുമാനം; ഇന്ത്യൻ റെയിൽവേ നിർദ്ദേശം ക്ഷണിച്ചു, അനുമതി 35 വർഷത്തേയ്‌ക്ക്

രാജ്യത്തെ 109 യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേ നിർദ്ദേശം ക്ഷണിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗതയിൽ പോകുന്ന ട്രെയിനുകൾ സ്വകാര്യവത്കരിക്കാനാണ് തീരുമാനം. ഡ്രൈവറെയും ​ഗാർഡിനെയും റെയിൽവേ ...

അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

അർധ അതിവേഗ റെയിൽപാത; വിശദ പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; ഇനി വേണ്ടത്‌ കേന്ദ്രാനുമതി

തലസ്ഥാന നഗരിയിൽനിന്ന്‌ കാസർകോട്ടേക്ക്‌ വെറും നാലുമണിക്കൂറിൽ എത്താവുന്ന അർധ അതിവേഗ റെയിൽപാത ഒരു പടികൂടി മുന്നിലേക്ക്. വിശദ പദ്ധതി റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭ അംഗീകാരം നൽകി. 63,941 ...

‘വഴിതെറ്റി’ 40  ശ്രമിക്‌ ട്രെയിനുകൾ; മനഃപൂർ‌വം റൂട്ടുകൾ‌ മാറ്റിയതാണെന്ന വാദവുമായി റെയിൽവേ

‘വഴിതെറ്റി’ 40 ശ്രമിക്‌ ട്രെയിനുകൾ; മനഃപൂർ‌വം റൂട്ടുകൾ‌ മാറ്റിയതാണെന്ന വാദവുമായി റെയിൽവേ

അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക്‌ ട്രെയിനുകൾക്ക്‌ വഴിതെറ്റി‌. മെയ്‌ 23 മുതലുള്ള ശ്രമിക്‌ ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു‌. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ റൂട്ടുകൾ‌ മനഃപൂർ‌വം മാറ്റിയതാണെ വാദവുമായി റെയിൽവേ ...

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ വൈകുന്നേരം നാല് മണിയ്ക്ക് റയില്‍വേ വെബ്‌സൈറ്റ് വഴി ബുക്കിങ്ങ് ...

അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി; ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സംഘം

അതിഥി തൊഴിലാളികള്‍ക്കായി കണ്ണൂരില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിൻ ഇന്ന് പുറപ്പെടും

അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും. രാത്രി 7 മണിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ 1140 പേർ ...

കൊറോണ: യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; 168 ട്രെയ്നുകള്‍ റദ്ധാക്കി ഇന്ത്യന്‍ റെയില്‍വേ

കൊറോണ: യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; 168 ട്രെയ്നുകള്‍ റദ്ധാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനെതിരായ മുൻകരുതലായി ദീർഘദൂരട്രെയിനുകള്‍ ഉൾപ്പെടെ 168 ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽ‌വേ അധികൃതർ അറിയിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിയന്ത്രണം ...

റെയിൽവേയുടെ സ്വകാര്യ ട്രെയിൻ കേരളത്തിലേക്കും; ആദ്യ സർവീസ്‌ മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ

റെയിൽവേയുടെ സ്വകാര്യ ട്രെയിൻ കേരളത്തിലേക്കും; ആദ്യ സർവീസ്‌ മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ

റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് എക്‌സ്‌പ്രസ് മംഗളൂരു-കോയമ്പത്തൂർ പാതയിലും സർവീസ് നടത്തും. ആഴ്ചയിൽ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽസർവീസുണ്ടാകും. 2000 രൂപയിൽ അധികമായിരുക്കും ടിക്കറ്റ്‌ ചാർജ്‌. എന്നാൽ ...

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

തിരുവനന്തപുരം: നോർത്ത് സെൻട്രൽ റെയിൽവേയിൽ പാളത്തിൽ പണിനടക്കുന്നതു കാരണം ചില തീവണ്ടികൾ വഴിതിരിച്ചുവിടും. ഗൊരഖ്‌പുരിൽനിന്ന് 15, 19, 20, 22, 26, 27, 29, ജനുവരി രണ്ട്, ...

സബ്‌സിഡി ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനം; ടിക്കറ്റ്, സേവന നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കും

കടക്കെണിയിലേക്ക് കൂപ്പുകുത്തി റെയില്‍വേ; നിരക്ക് കുത്തനെ കൂട്ടും

കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നു. എട്ട് മുതല്‍ പത്ത് ശതമാനംവരെ വര്‍ധിപ്പിക്കാനാണ് നീക്കം. ചരക്കുനിരക്ക് വര്‍ധിപ്പിച്ചേക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചില ട്രെയിനുകള്‍ റദ്ദാക്കി; ഈ ട്രെയിനുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയവും മാറ്റിയിട്ടുണ്ട്. ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ചില ട്രെയിനുകള്‍ റദ്ദാക്കിയതും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും. 16ന് ...

കനത്ത മഴ തുടരുന്നു; എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി

കനത്ത മഴ തുടരുന്നു; എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാ​ഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം കായംകുളം ...

Page 1 of 2 1 2

Latest Updates

Don't Miss