ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: അര്‍മേനിയയില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദില്ലിയിലേക്ക്
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം ദില്ലിയിലെത്തും. 110ഓളം വിദ്യാര്‍ഥികളാണ് അര്‍മേനിയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര....


