Asia cup: തുടര്‍ച്ചയായി മൂന്നാം ജയം പിടിച്ച് ഇന്ത്യന്‍ വനിതകള്‍
വനിതാ ഏഷ്യാ കപ്പ് ടി20യില്‍ തുടര്‍ച്ചയായി മൂന്നാം പോരാട്ടത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം പോരില്‍ യുഎഇയെയാണ് ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തിയത്. 104 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ...