ഡിസംബറിൽ രാജ്യത്തെ വ്യോമഗതാഗം താറുമാറാക്കിയ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ കമ്പനിക്ക് വൻ തുക പിഴയിട്ട് സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ.....
Indigo
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ഏഷ്യ-പസഫിക് മേഖലയിലെ 2025-ലെ ഏറ്റവും കൃത്യനിഷ്ഠയുള്ള പത്ത് വിമാനക്കമ്പനികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വ്യോമയാന....
യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10,000 രൂപയുടെ ട്രാവൽ വൗച്ചർ ആണ് കമ്പനി പ്രഖ്യാപനം. ഡിസംബർ 3, 4,....
ഇൻഡിഗോ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കാരണമുണ്ടായ പ്രതിസന്ധിയാണെന്ന് എ എ റഹിം എം പി. വ്യോമയാന മേഖലയിലെ....
ഇൻഡിഗോ വിമാന സർവീസ് നിരന്തരമായി മുടങ്ങുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നതിനാൽ കടുത്ത പ്രതിസന്ധിയാണ് ദിവസേന യാത്രക്കാർ നേരിടുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ....
ഏഴാം ദിവസവും പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ. ഇൻഡിഗോ ഇന്ന് 450ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍ സാധാരണ....
തുടർച്ചയായ ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങാൻ സാധ്യത. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് അടക്കമുള്ള ആഭ്യന്തര സർവീസുകൾ ഇതുവരെ....
രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണമെന്ത്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ടി ജെ ശ്രീലാല്‍ എഴുതുന്നു. രാജ്യത്തെ....
തുടര്‍ച്ചയായ ആറാം ദിവസവും യാത്രമുടക്കി ഇന്‍ഡിഗോ. നൂറോളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. യാത്രാ പ്രതിസന്ധിയില്‍ ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസിന്....
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ നേരിടുന്ന പ്രധാന വിഷയങ്ങളിലൊന്നാണ് സ്വകാര്യ വത്കരണം. കഴിയാവുന്നത്രയും പൊതു മേഖല സ്ഥാപനങ്ങളെ കേന്ദ്രസക്കാർ സ്വകാര്യവത്കരിച്ചു.....
തുടര്‍ച്ചയായ അഞ്ചാം ദിവസവും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ. ഇന്നും 300 ലേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. ഡിസംബർ 15ഓടെ മാത്രമേ സർവീസുകൾ....
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് നേരെ രൂക്ഷ വിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ബോധപൂർവ്വം വിമാനകമ്പനികളുമായി ചേർന്ന്....
കേന്ദ്രം നവംബറിൽ പ്രാബല്യത്തിൽ വരുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി നിബന്ധനകൾ കാരണം ഇൻഡിഗോ വിമാന സർവീസുകളില്‍ പ്രതിസന്ധി തുടരുമ്പോൾ പരിഹാരമാകാൻ സ്പെഷ്യല്‍....
ഇൻഡിഗോ പ്രതിസന്ധിയിൽ താൽക്കാലിക ആശ്വാസം. പൈലറ്റുമാരുടെ വിശ്രമ സമയത്തിൽ ഇളവ് നൽകി ഡിജിസിഎ. അതേസമയം പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ.....
ദില്ലി ഇൻ്റർനാഷണല്‍ എയർപ്പോർട്ടില്‍ നിന്നുള്ള ഇൻ്റിഗോയുടെ എല്ലാ ആഭ്യന്തര വിമാനങ്ങളും ഇന്ന് അർദ്ധരാത്രി വരെ റദ്ദാക്കിയതായി വിമാനത്താവളം അറിയിച്ചു. ഇന്ന്....
യാത്രക്കാരെ വലച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസായ ഇൻഡിഗോ. നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയതോടെ നിരവധി വിമാനത്താവളങ്ങളിൽ യാത്രക്കാർ....
ദില്ലി വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ്....
ഇൻഡിഗോ വിമാനത്തിൽ മൃതദേഹം വഹിച്ചുകൊണ്ടുപോയ ഒരു ശവപ്പെട്ടിയുടെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അതിനു മുകളിൽ ഒട്ടിച്ച....
ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാർ മൂലം ലഖ്നൗവിൽ ഇൻഡിഗോ വിമാനം നിർത്തിവച്ചു. വലിയ അപകടമാണ് ഇതിന്റെ ഭാഗമായി ഒഴിവായത്.....
ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ലൈഫ് ജാക്കറ്റ് മോഷ്ടിച്ച യാത്രക്കാരന്‍ പിടിയില്‍. വിമാനങ്ങളിലെ സുരക്ഷാ ഉപകരണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ലൈഫ് ജാക്കറ്റുകള്‍. വിമാനത്തിന്....
ഇൻഡിഗോ എയർലൈൻസ് കമ്പനിയിലെ ട്രെയ്നി പൈലറ്റിന് നേരെ ജാത്യാധിക്ഷേപം നടത്തിയതായി പരാതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ട്രെയ്നി പൈലറ്റിനോട് മേലുദ്യോഗസ്ഥർ ജാത്യാധിക്ഷേപം....
അഹമ്മദാബാദ് ആകാശ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാകുന്നതിന് മുമ്പ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത പുറത്ത്. ഗുവാഹത്തിയിൽ നിന്ന് ചെന്നൈയിലേക്ക്....
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് 68....
ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 9:15ന് പുറപ്പെട്ട വിമാനത്തിന്....


