ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര നാല് മണിക്കൂറിലധികം വൈകി. രാവിലെ....
Indigo Flight
ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E 6650) ബോംബ് ഭീഷണിയെത്തുടർന്ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര....
തുടർച്ചയായ ഏഴാം ദിവസവും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങാൻ സാധ്യത. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് അടക്കമുള്ള ആഭ്യന്തര സർവീസുകൾ ഇതുവരെ....
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും മുടങ്ങി. കൊച്ചിയിൽ നിന്നുള്ള ഭൂരിഭാഗം ഇൻഡിഗോ വിമാന സർവീസുകളും റദ്ദാക്കി.....
ഇൻഡിഗോ വിമാനത്തിൽ വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് വിൻഡ്ഷീൽഡിൽ വിള്ളൽ സംഭവിച്ചതായി കണ്ടെത്തിയത്. മധുരയിൽ നിന്ന് 76....
ജയ്പൂരിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. 162 യാത്രക്കാറുണ്ടായിരുന്ന വിമാനത്തിന്റെ എൻജിനിലാണ് പക്ഷി ഇടിച്ചത്. ജയ്പൂരിലെ ഷംഷാബാദ്....
യാത്രയിൽ അസൗകര്യം അനുഭവപ്പെട്ടത് മൂലം ഇൻഡിഗോ വിമാനം തിരിച്ചിറക്കി. മുംബൈയിലേക്ക് പുറപ്പെട്ട 6ഇ 449 ഇൻഡിഗോ വിമാനമാണ് ഇന്ദിര ഗാന്ധി....
നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഇതേ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക്....
ദില്ലി -ചെന്നൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിൻ തകരാർ മൂലമാണ് വിമാനം ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചറക്കിയത്.....
ചത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിയില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു കോണ്‍ഗ്രസ് വക്താവ് കൂടിയായ പവന്‍ ഖേര. റായ്പൂരിലേക്ക് പോകാന്‍ ദില്ലിയില്‍....
ദില്ലിയില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. കേന്ദ്രവ്യോമയാന മന്ത്രാലയം ഡിജിസിഎയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കന്‍ഡുകള്‍ക്ക്....
ഇ.പി ജയരാജനെതിരായ ഇന്‍ഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്ക് കോണ്‍ഗ്രസ് – ബിജെപി ബന്ധം വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി എ....
തനിക്ക് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന കാര്യം മാധ്യമങ്ങളില്‍ മാത്രമാണ് കണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഔദ്യോഗികമായ അറിയിപ്പ്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ഒരു വിമാന യാത്രയുടെ ടിക്കറ്റാണ്. ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തൊരാള്‍ പങ്കുവെച്ച ടിക്കറ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.....
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ അക്രമശ്രമം നടത്തിയത് മുഖ്യമന്ത്രിക്ക് നേരെ തന്നെയെന്ന് സ്ഥിരീകരണം. അക്രമശ്രമം നടന്നത് മുഖ്യമന്ത്രി പിണറായി വിജയൻ....
മുഖ്യമന്ത്രി പിണറായി വിജയന് വിമാനത്തിൽവെച്ചുണ്ടായ അക്രമശ്രമത്തിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ്....
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് യു എ ഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്. ....
ഹയാത്രികയായ യുവതിയാണ് എയര്‍ ഹോസ്റ്റസിന് പരാതി നല്‍കിയത്....
കഴിഞ്ഞ ദിവസം രാത്രി 8.30നും 9നും ഇടയ്ക്കാണ് സംഭവം. ....


