സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് 68....
Indigo
ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. രാവിലെ 9:15ന് പുറപ്പെട്ട വിമാനത്തിന്....
വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന് റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം. റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.14....
ഞായറാഴ്ച ഡൽഹിയിലുണ്ടായ ശക്തമായ പൊടിക്കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം റായ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലാൻഡിംഗ് ഒഴിവാക്കി. 6E....
അതിർത്തിയിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും സുരക്ഷ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി. യർ ഇന്ത്യയും ഇൻഡിഗോയുമനു....
ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് വ്യോമാതിർത്തി അടയ്ക്കുന്നതിനുള്ള പാകിസ്താൻ ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നാലെ റൂട്ട് മാറ്റം പ്രഖ്യാപിച്ച് എയർ ഇന്ത്യയും....
പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ തുടർന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തും. ഇതു....
ബംഗളൂരു വിമാനത്താവളത്തിൽ ടെമ്പോ ട്രാവലർ ഇൻഡിഗോ വിമാനത്തിൽ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം സംഭവിച്ചത്. ഇന്നലെ....
നവി മുംബൈ വിമാനത്താവളത്തിൽ ആദ്യ വാണിജ്യ ലാൻഡിംഗ് വിജയകരമായി പൂർത്തിയായി. എയർപോർട്ട് മാർച്ചിൽ പ്രവർത്തനക്ഷമമായേക്കും. വിമാനത്താവളം 2025 മാർച്ച് 31-നകം....
തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ്. നാളെ മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇൻഡിഗോ വിമാന സർവീസാണ് പുതിയ....
ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഡിബോർഡ് ചെയ്യുമ്പോൾ വീണ് പരിക്കേറ്റ യുവാവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യാത്ര....
രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ബോംബ് ഭീഷണി ഒരു തുടർക്കഥയാകുന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്തെ വിവിധ എയർലൈൻ കമ്പനികൾക്കായി....
ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന യുവതിയുടെ പിൻസീറ്റിലിരുന്ന....
പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ....
പലതരം വിവാഹാഭ്യർത്ഥനകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കായിക മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ വെച്ചും കപ്പലിൽ വെച്ചുമൊക്കെ തന്റെ പ്രിയപ്പെട്ടവരോട്....
യാത്ര പോകുമ്പോൾ പരമാവധി പണവും മറ്റ് വിലയേറിയ വസ്തുക്കളും ഭദ്രമായി സൂക്ഷിക്കുന്നവരാണ് നമ്മൾ. എത്ര ഭദ്രമായി സൂക്ഷിച്ചാലും ചിലതൊക്കെ നഷ്ടപ്പെട്ട....
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറക്കാനുള്ള അഗത്തി സർവീസ് ആരംഭിച്ചു. വിമാനത്താവളം ആരംഭിച്ച് 36 വർഷം പിന്നിടുമ്പോൾ ഇൻഡിഗോ കമ്പനിയാണ്....
ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. ALSO....
ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും പിഴ ചുമത്തി. വ്യോമയാന മന്ത്രാലയമാണ്....
വിമാന കമ്പനികള്‍ തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശവുമായി ഡിജിസിഎ. കമ്പനികളുടെ വെബ്‌സൈറ്റ്,....
ദില്ലിയിൽ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ മര്‍ദിച്ച സംഭവത്തില്‍ യാത്രക്കാരനായ സഹില്‍ കതാരിയയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കനത്ത മൂടൽ....
ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരന്‍ മര്‍ദിച്ചു. ദില്ലിയില്‍ നിന്ന് ഗോവയിലേക്കു പുറപ്പെടാന്‍ ഇരുന്ന വിമാനത്തിലാണ് സംഭവം . മൂടല്‍ മഞ്ഞിനെ....
അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിച്ച വിമാനത്താവളത്തിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു. ഡല്‍ഹിയില്‍നിന്നും പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാര്‍ കാവിക്കൊടികളുമായാണ് യാത്ര ചെയ്തത്.....
ഇൻഡിഗോ കമ്പനിയ്ക്ക് വിമാനത്തിന്റെ വാളിന്റെ അറ്റം നിലത്ത് തട്ടിയതുകൊണ്ട് അടക്കേണ്ടി വന്ന പിഴ 20 ലക്ഷം രൂപയാണ്. നാല് ടെയിൽ....


