indipendence day

അടുത്ത വർഷം മോദി ദേശീയ പതാക ഉയർത്തും, ചെങ്കോട്ടയിൽ ആയിരിക്കില്ല മോദിയുടെ വീട്ടിൽ ആകും: മല്ലികാർജുൻ ഖാർഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിൻ്റെ കാരണം വ്യക്തമാക്കുന്ന വീഡിയോയിലാണ് പ്രധാനമന്ത്രിക്കെതിരെ....

‘മരിച്ചുകിടക്കുന്ന ഒരാൾക്ക് മാത്രമേ കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ കഴിയൂ’, നിങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഞാനില്ല: പ്രകാശ് രാജ്

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ....

‘ഇത് പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ അവസാനത്തെ സ്വാതന്ത്ര്യദിന പ്രസംഗം’, പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ കാവിപ്പാർട്ടിയെ തോൽപ്പിക്കും: മമത ബാനർജി

പ്രധാനമന്ത്രി എന്ന നിലയിലെ മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ദില്ലിയിലേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ....

‘സ്വാതന്ത്ര്യ സമരം ഉയർത്തിയ മൂല്യങ്ങൾക്ക് നേരെ വെല്ലുവിളിയുയരുന്നു’, രാജ്യത്തിൻ്റെ വൈവിധ്യം സംരക്ഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

സ്വാതന്ത്ര്യ സമരം ഉയർത്തിയ മൂല്യങ്ങൾക്ക് നേരെ വലിയ വെല്ലുവിളിയുയരുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കുകയെന്നത് പ്രധാനമാണെന്നും,....

‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’, രാജ്യത്തിന്‍റെ ഒരുമയെ പുറകോട്ടടിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്നും, നാനാത്വത്തിൽ....

മണിപ്പുരിനെക്കുറിച്ച് മിണ്ടി മോദി, ‘അക്രമ സംഭവങ്ങളുണ്ടായി, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേറ്റു’

സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ മണിപ്പുരിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പുരിൽ അക്രമ സംഭവങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായെന്നും,....

‘ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷത’, അത് കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്: സ്വാതന്ത്ര്യദിനാംശസകൾ നേർന്ന് മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊളോണിയൽ ഭരണത്തിനെതിരെ ധീരരക്തസാക്ഷികൾ ഉൾപ്പെടെ അനേകം ദേശാഭിമാനികൾ ജാതി, മത, ഭാഷാ, വേഷ....

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപിൽ മുട്ടുമടക്കാത്ത ഇന്ത്യ

77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ദില്ലി ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും.....

സ്വാതന്ത്ര്യം കിട്ടിയില്ലേ ഇനി രാജ്യത്തിന് വേണ്ടി മരിക്കാൻ കഴിയില്ല, പക്ഷെ ജീവിക്കുന്ന ഞങ്ങളെ തടയാനും കഴിയില്ല: അമിത് ഷാ

രാജ്യത്തിന് വേണ്ടി ജീവിക്കുന്ന തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വാതന്ത്ര്യം ലഭിച്ചിട്ട് 75....

Flag: ദേശീയ പതാക ഇനി രാത്രിയും പറത്താം

പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക(national flag) പകലും രാത്രിയും പറത്താൻ അനുമതി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13,....