indipendence day 2020

‘ഭേദചിന്തകള്‍ക്ക് അതീതമായി മാനവികത വളര്‍ത്തുകയാണ് വേണ്ടത്; മതനിരപേക്ഷതയെ ശക്തിപ്പെടുത്തി പുതിയ ഇന്ത്യയെ ശക്തിപ്പെടുത്തണം’; മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

തിരുവനന്തപുരം: നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നത്. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും....