അവര്‍ 62 പേരും ഇനി തിരിച്ചുവരില്ല; ഇന്തോനേഷ്യയില്‍ തകര്‍ന്ന വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്തി
ഇന്തോനേഷ്യയിൽനിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ കടലില്‍ വീണുതകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജാവ കടലിൽ 23 മീറ്റർ ആഴത്തിലാണ് വിമാനഭാഗങ്ങൾ കണ്ടെത്തിയതെന്ന് എയർ ചീഫ് മാര്ഷൽ ഹാദി ...