യാത്രകളെ സ്നേഹിച്ചവളുടെ അവസാന യാത്ര; ബ്രസീലിയൻ വിനോദസഞ്ചാരി മരിച്ചത് 490 അടി താഴ്ചയിലേക്ക് വീണ്, ജൂലിയാനയുടെ അവസാന പോസ്റ്റ് വൈറലാകുന്നു
ഇന്തോനേഷ്യൻ അഗ്നിപർവ്വതത്തിൽ നിന്ന് വീണ് മരിച്ച ബ്രസീലിയൻ വിനോദസഞ്ചാരിയുടെ മൃതദേഹം നാല് ദിവസത്തിന് ശേഷം കണ്ടെടുത്തു. ബുധനാഴ്ചയാണ് ലാംബോക്ക് ദ്വീപിലെ....


