മമ്മൂക്കയെ പറ്റിച്ചത് എങ്ങനെ..! തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്
ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിട്ടുള്ള അതുല്യ നടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാരത്തിലൂടെ എത്തി പ്രേക്ഷകമനസ്സിലെ നായക സ്ഥാനത്തേയ്ക്ക് വളര്‍ന്നിട്ടും അതിന്റെ ...